അറേബ്യൻ ഗൾഫിലെ വ്യത്യസ്ഥ രീതിയിലുള്ള അറബി സംസാരം താങ്കളെ കൺഫ്യൂഷൻ ആക്കുന്നുണ്ടോ? ഇതാ ഒരു പരിഹാരം..

Arabic Uni
Arabic Uni
26.7 هزار بار بازدید - 4 سال پیش - ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ
ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
https://t.me/Arabicuni01

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
http://arabicuni.com/chat/

Follow us on our Instagram page now 👉https://www.instagram.com/arabicuni?r=

Visit our Facebook page now👉Facebook: 103811994420337

راح الرجال البيت
റാഹ റജ്ജാൽ അൽ ബെയ്ത്
അദ്ദേഹം വീട്ടിൽ പോയി

سار الريال البيت
സാറ റയ്യാൽ അൽ ബെയ്ത്
അദ്ദേഹം വീട്ടിൽ പോയി

سوي لي شاهي يا احمد
സവ്വീ ലീ ഷാഹീ യാ അഹമദ്
എനിക്ക് ചായ ഉണ്ടാക്കിതരൂ അഹമദ്

يا احمد تعال
യാ അഹമദ് തആൽ
അഹമദ് ഇവിടെ വരൂ

يا فاطمة تعالي
യാ ഫാത്തിമ തആലീ
ഫാത്തിമ ഇവിടെ വരൂ

تفضلي يا اختي
ഫദ്ദലീ യാ ഉഖ്തീ
സഹോദരീ കടന്ന് വരൂ

اللهجة الحجازية
അൽ ലഹ്ജതുൽ ഹിജാസിയ്യ
ഹിജാസി അറബിക് ശൈലി

اللهجة الاماراتية
അൽ ലഹ്ജതുൽ ഇമാറാതിയ്യ
എമിറേറ്റ്സ് ശൈലി

هو ما جاء
ഹുവ മാ ജാഅ
അദ്ദേഹം വന്നില്ല

هو ما قاش
ഹുവ മാ ഖാഷ്
അദ്ദേഹം വന്നില്ല (ഈജിപ്ത്)

كلمني بعد شوية
കല്ലിമ്നീ ബഅ്ദ ശൂയ
അൽപം കഴിഞ്ഞ് എന്നോട് പറയൂ

خبرني بعد شوية
ഖബ്ബിർനീ ബഅ്ദ ശൂയ
പിന്നീട് നീ പറയൂ

تحدث اللغه العربيه مثل العرب
തഹദ്ദുസു ലുഗൽ അറബിയ്യ മിസ്ലൽ അറബ്
അറബികളെ പോലെ സംസാരിക്കുക

انا اخصم راتب
അന അഖ്സും റാതിബ്
ഞാൻ ശമ്പളം കട്ട് ചെയ്യും

انت تخصم راتب
ഇൻത തഖ്സ്സും രാതിബ്
നീ ശമ്പളം കട്ട് ചെയ്യുന്നു

كم بزورة عندك  ؟
കം ബുസൂറ ഇൻദക്
താങ്കൾക്ക് എത്ര കുട്ടികളാണ്
4 سال پیش در تاریخ 1399/05/13 منتشر شده است.
26,787 بـار بازدید شده
... بیشتر