Conclusion of Quarrantine series | Saeed Areekode |Arabic Uni

Arabic Uni
Arabic Uni
24.8 هزار بار بازدید - 4 سال پیش - ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ
ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
https://t.me/Arabicuni01

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
http://arabicuni.com/chat/

Follow us on our Instagram page now 👉https://www.instagram.com/arabicuni?r=

Visit our Facebook page now👉Facebook: 103811994420337

خلصنا بالنجاح
ഖല്ലസ്നാ ബിന്നജാഹ്
വിജയകരമായി നാം അത് പൂർത്തിയാക്കി

خذ راحتك
ഖുദ്‌ റാഹതക്
Take your own time

بالراحة يا اخي
ബിർ റാഹ യാ അഖി
സാവകാശം സുഹൃത്തേ

أتمنى التوفيق
അത്തമന്നാ തൗഫീഖ്
സൗഭാഗ്യം നേരുന്നു

تمنياتنا لكم برحلة سعيدة
തമന്നീയാതിനാ ലകും ബിരിഹ് ല സഈദാ
Wish you a happy journey

عسا لا تملو
അസാ ലാ തമുലൂ
നിങ്ങൾ ബോറടിക്കാതിരിക്കാൻ

هذا المعقد ما في مريح
ഹാദൽ മഖ്‌അദ് മാഫീ മുരീഹ്
ഈ ഇരിപ്പിടം സുഖമുള്ളതല്ല

ارتاح
ഇർതാഹ്
നീ relax ആവുക

استرح
ഇസ്‌തരീഹ്
നീ വിശ്രമിക്കുക

إستراحة
ഇസ്തിറാഹ
വിശ്രമ കേന്ത്രം

واجد/ وايد
വാജിദ്/വായിദ്‌
കൂടുതൽ/ധാരാളം

حدا
ജിദ്ദൻ
വളരെ/ധാരാളം(very)

خلصت الشغل
ഖല്ലസ്‌തു ശുഖുൽ
ഞാൻ ജോലി ചെയ്തു കഴിഞ്ഞു

تمنياتنا
തമന്നീയതിനാ
ആശംസ

تمنياتنا لكم الصحة والعافية
തമന്നീയതിനാ ലകും സ്വിഹ്ഹ വൽ ആഫിയ
Wish you good health and wellness

تمنياتنا لكم بالنجاح
തമന്നീയാതിനാ ലകും ബിന്നജ്ജാഹ്
വിജയാശംസ നേരുന്നു
4 سال پیش در تاریخ 1399/05/15 منتشر شده است.
24,875 بـار بازدید شده
... بیشتر