പെരുന്നാളിന് അവശ്യമായതെല്ലാം അറബിയിൽ പരിചയപ്പെടാം|Quarrantine Series #10|Saeed Areekode|Arabic Uni

Arabic Uni
Arabic Uni
13.4 هزار بار بازدید - 4 سال پیش - ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ
ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
https://t.me/Arabicuni01

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
http://arabicuni.com/chat/

Follow us on our Instagram page now 👉https://www.instagram.com/arabicuni?r=

Visit our Facebook page now👉Facebook: 103811994420337

EID GREETINGS
___________________

ഈദാശംസ സംഭാഷണം (ദുബായ് സ്റ്റൈൽ)
(Conversation that made in the video)

السلام عليكم يااخت فاطمة يا ام هاني وش حالج

അസ്സലാമു അലൈകും യാ ഉഖ്ത് ഫാത്തിമ യാ ഉമ്മ് ഹാനീ വുഷ് ഹാലച്ച്?

സിസ്റ്റർ ഫാത്തിമ , നിങ്ങളുടെ വിശേഷം എന്തൊക്കെയാണ്

مرحبتين وعليكم السلام يا أستاذ سعيد
മർഹബതയ്ൻ,
വ ലൈകുമുസ്സലാം യാ ഉസ്താദ് സഈദ്

താങ്കൾക്ക് സ്വാഗതം സഈദ് സാർ

عيد مبارك كل عام وانت بخير
ഈദ് മുബാറക്, കുല്ലു ആം വ അൻതി ബിഖൈർ

ഈദാശംസകൾ, വർഷം മുഴുവനും താങ്കൾക്ക് ഐശ്വര്യമായിരിക്കട്ടെ...

Important words and meanings used in the video:
هدية العيد
ഹദ് യതുൽ ഈദ്
പെരുന്നാൾ സമ്മാനം
مهرجان العيد
മഹർജാനുൽ ഈദ്
ഈദ് ഫെസ്റ്റിവൽ
وجبات عيدية
വജ്ബാത്ത് ഈദിയ്യ
പെരുന്നാൾ വിഭവങ്ങൾ
حلاوة عيد
ഹലാവതുൽ ഈദ്
പെരുന്നാൾ മധുരം
حفلة العيد
ഹഫ് ലതുൽ ഈദ്
പെരുന്നാൾ സംഗമം
حفلة عايلية بمناسبة العيد
ഹഫ്‌ല ആഇലിയ്യ ബി മുനാസബതിൽ ഈദ്

പെരുന്നാൾ പ്രമാണിച്ചുള്ള കുടുംബ സംഗമം

احتفال عيد
ഇഹ്തിഫാലുൽ ഈദ്
പെരുന്നാൾ സമ്മേളനം
تهنية العيد
തഹ് നിയതുൽ ഈദ്
പെരുന്നാൾ ആശംസ
عبد الاضحى
ഈദുൽ അദ്ഹാ
ബലി പെരുന്നാൾ
يوم العيد
യൗമുൽ ഈദ്
പെരുന്നാൾ സുദിനം
ليلة العيد
ലൈലതുൽ ഈദ്
പെരുന്നാൾ രാവ്
عزومة العيد
അസൂമ അൽ ഈദ്
പെരുന്നാൾ പാർട്ടി
صيف/ ضيوف
ളയ്ഫ്
അതിഥി
فرحة العيد
ഫർഹതുൽ ഈദ്
പെരുന്നാൾ സന്തോഷം
ذبح الاضحية
ദബ്ഹുൽ അള്ഹിയ്യ
ബലി ദാനം
زيارة الاصدقاء
സിയാറതുൽ അസ്ദിഖാ
സൗഹൃദ സന്ദർശനം
عطلة عيد
ഉത്വ ലതുൽ ഈദ്
പെരുന്നാൾ അവധി
خروف/تيس / غنم
ഖരൂഫ് / തൈസ്‌/ ഗനം
ആട്
موعد صلاة العيد
മൗഇദു സ്വലാതിൽ ഈദ്
പെരുന്നാൾ നിസ്കാര സമയം
رسالة تهاني عيدية
രിസാലതു തഹാനീ ഈദിയ്യ
പെരുന്നാൾ ഗ്രീറ്റിങ് മെസ്സേജ്
الفرح والسرور
അൽ ഫറഹ് വ സ്സുറൂർ
സന്തോഷവും ആഹ്ലാദവും
صيف/ ضيوف
ളയ്ഫ്
അതിഥി
فرحة العيد
ഫർഹതുൽ ഈദ്
പെരുന്നാൾ സന്തോഷം
ذبح الاضحية
ദബ്ഹുൽ അള്ഹിയ്യ
ബലി ദാനം
زيارة الاصدقاء
സിയാറതുൽ അസ്ദിഖാ
സൗഹൃദ സന്ദർശനം
عطلة عيد
ഉത്വ ലതുൽ ഈദ്
പെരുന്നാൾ അവധി
خروف/تيس / غنم
ഖരൂഫ് / തൈസ്‌/ ഗനം
ആട്
موعد صلاة العيد
മൗഇദു സ്വലാതിൽ ഈദ്
പെരുന്നാൾ നിസ്കാര സമയം
رسالة تهاني عيدية
രിസാലതു തഹാനീ ഈദിയ്യ
പെരുന്നാൾ ഗ്രീറ്റിങ് മെസ്സേജ്
الفرح والسرور
അൽ ഫറഹ് വ സ്സുറൂർ
സന്തോഷവും ആഹ്ലാദവും


وانت بخير يا شيخ سعيد والفرح والسرور كل عام وانت بخير
വഅൻത ബിഖൈർ യാ ശൈഖ് സഈദ്, വൽ ഫറഹ് വ സ്സുറൂർ കുല്ലു ആം വ അൻത ബിഖൈർ

താങ്കൾക്കും പെരുന്നാൾ സന്തോഷവും അഹ്ലാദവും നേരുന്നു

جهزناكم حلاوة العيد يا ام هاني
ജഹ്ഹസ്നാകും ഹലാവതുൽ ഈദ്  യാ ഉമ്മ് ഹാനി

നിങ്ങൾക്ക്  നാം പെരുന്നാൾ മധുരം തയ്യാറാക്കിയിട്ടുണ്ട്..

ماشاء الله نحن نزوركم مع الاولاد اكيد إن شاء الله
മാഷാഅല്ലാഹ്!! നഹ് നാ നസൂറുകും മഅൽ ഔലാദ്. അകീദ് ഇന്ഷാ അള്ളാഹ്

അതെയോ, എന്നാൽ തീർച്ചയായും കുട്ടികളോടൊപ്പം നിങ്ങളെയെല്ലാം സന്ദർശിക്കാൻ ഞങ്ങൾ വരുന്നുണ്ട്..



ألف ألف شكرا يااخت فاطمة مع السلامة
അൽഫ് അൽഫ് ശുക് റൻ യാ ഉഖ്ത് ഫാത്തിമ, മഅ സ്സലാമ.

ഒരായിരം നന്ദി സിസ്റ്റർ ഫാത്തിമ

ألف ألف عافية يا اخ سعيد مع السلامة
അൽഫ അൽഫ ആഫിയ യാ അഖ് സഈദ്, മഅ സ്സലാമ
ആയുരാരോഗൃം താങ്കൾക്ക് നേരുന്നു

من عادة العيد ان الناس يفرح فيه لكن انت عكس الناس
العيد يفرح بك
മിൻ ആദതിൽ ഈദ് അന്ന ന്നാസ് യഫ്റഹ് ഫീ ലാകിൻ ഇൻത അക്സി ന്നാസ് വൽ ഈദ് യഫ്റഹ് ബിക്

സാധാരണ പെരുന്നാളിന് ജനങ്ങളൊക്കെയും സന്തോഷിക്കും, പക്ഷേ നീ വ്യത്യസ്തനാണ്‌ നിന്നെ കൊണ്ട് പെരുന്നാൾ സന്തോഷിക്കുന്നു.

ياليتنا معك نفرح
عيدكم مبارك عيدكم مبارك
كل عام وانت بألف وألف عافيه
യാ ലയ്തനാ മഅക് നഫ്റഹ്, ഈദുകും മുബാറക് ഈദുകും മുബാറക്, കുല്ല ആം വ അൻത അൽഫ അൽഫ ആഫിയ

നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒന്നിച്ച് സന്തോഷിക്കാമായിരുന്നു,
നിങ്ങളുടെ ഈദ് സന്തോഷകരമാകട്ടെ,
വർഷം മുഴുവനും താങ്കൾക്ക് ആയുരാരോഗ്യം നൽകട്ടെ...
4 سال پیش در تاریخ 1399/05/09 منتشر شده است.
13,490 بـار بازدید شده
... بیشتر