ഇത് അസംഭവ്യമാണ്😲😯ഒരിക്കലും സാധിക്കുകയില്ല👎| Spoken Arabic Tutorial |Saeed Areekode | Arabic Uni

Arabic Uni
Arabic Uni
18.3 هزار بار بازدید - 4 سال پیش - ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ
ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
https://t.me/Arabicuni01

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
https://wa.me/919048000807

Follow us on our Instagram page now 👉https://www.instagram.com/arabicuni?r=

Visit our Facebook page now👉Facebook: 103811994420..

Important Words and meaning that used ith video👇👇👇👇👇

1 ) مستحيل
മുസ്തഹീൽ
അസംഭവ്യമാണ്  
2 ) ما ممكن ابدا
മാ മുംകിനു അബ്ബദൻ
ഒരിക്കലും സാധ്യമല്ല
3) ما في إمكانية
മാഫീ ഇംകാനിയ്യ
ഒരു സാധ്യതയുമില്ല
4 ) أنا ما أقدر أتحمل المسؤلية
അന മാ അഖ്‌ദുർ അത്ഹമ്മൽ മസ്ഊലിയ്യ
ഈ ഉത്തരവാദിത്വം ഏൽക്കാൻ എനിക്കു പറ്റില്ല
5 )اتني قلم
ആതിനീ കലം
പേനയൊന്ന് തരൂ
6 ) يا شيخ اتني موية
യാ ശൈഖ് ആതിനീ മോയ
സർ എനിക്ക് വെള്ളം തരൂ
7 ) ممكن تعطيني موية
മുംകിൻ തഅതീനി മോയ
നിങ്ങൾ എനിക്ക് വെള്ളം തരുമോ
8 )تعطيني قلم
തഅതീനി കലം
 പേന തരുമോ
9 )ممكن قلمك
മുംകിൻ കലമക്
താങ്കളുടെ പേനയൊന്നു തരാമോ
10)ممكن موية
മുംകിൻ മോയ
വെള്ളം തരാമോ
11)مستحيل
മുസ്ത്തഹീൽ  
അസംഭവ്യം, ഇതൊരിക്കലും സാധ്യമല്ലാത്ത താണ്
12)ان الهاتف المطلوب لا يمكن الاتصال به الآن نرجو محاولة الاتصال في وقت لاحق وشكرا
ഇന്നൽ ഹാത്തിഫൽ മത് ലൂബ് ലായുംകിനുൽ ഇത്തിസാലു ബിഹിൽ ആൻ നർജൂ മുഹാവലത്ത് ഇത്തിസാലു ഫീ വഖ്തി ലാഹിക് വ ശുക്‌റൻ
13)لا يمكن الاتصال به الآن
ലായുംകിനുൽ ഇത്തിസാലു ബിഹിൽ ആൻ
ഇപ്പോൾ അത് ലഭ്യമല്ല
14)ابدا
അബ്ബദൻ
ഒരിക്കലും
15)مرة
മററ
ഒരിക്കലും, തീരെ
16)دائما أبدا
ദാഇമൻ, അബ്ബദൻ
എപ്പോഴും, എന്നെന്നും
17)ابدا
അബ്ബദൻ
ഇല്ല, ഒരിക്കലും പറ്റില്ല
18)ما في إمكانية
മാഫീ ഇംകാനിയ്യ
ഒരു സാധ്യതയുമില്ല, ഒരു ചാൻസും ഇല്ല
19)ما في إمكانية في هذه الرحلة
മാഫീ ഇംകാനിയ്യ ഫീ ഹാദിഹി രിഹല
ഈ ട്രിപ്പിൽ നിങ്ങൾക്ക് ഒരു ചാൻസും ഇല്ല
20)اذا كان اي إمكانية خبرني
ഇദാ കാന അയ്യ്  ഇംകാനിയ്യ ഖബ്ബ്‌ർനീ
എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ എന്നെ അറിയിക്കണം
21)هذا ما في ممكن في حياتك
ഹാദാ മാഫീ മുംകിൻ ഫീ ഹയാത്തിക
ഇതു നിന്റെ ആയുസ്സിൽ ചെയ്യാൻ പറ്റില്ല
22 ഇദാ കാന ഇംകാനിയ്യ കല്ലിംനീ
എന്തെങ്കിലും ചാൻസ് ഉണ്ടായാൽ എന്നോട് പറയണം
4 سال پیش در تاریخ 1399/06/24 منتشر شده است.
18,331 بـار بازدید شده
... بیشتر