മറന്നു പോയി/ ഓർമ്മയില്ല..അറബിയിൽ പറയാൻ പഠിക്കാം|Saeed Areekode|Quarrantine series #5|Arabic UNI

Arabic Uni
Arabic Uni
56.6 هزار بار بازدید - 4 سال پیش - ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ
ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
https://t.me/Arabicuni01

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
http://arabicuni.com/chat/

Follow us on our Instagram page now 👉https://www.instagram.com/arabicuni?r=

Visit our Facebook page now👉Facebook: 103811994420337

Important Words and meanings used in the video 👇👇👇👇👇
1 انا نسيت
(അന നസീത് )
ഞാൻ മറന്നു പോയി

2 ممكن انا انسى
(മുംകിൻ അന അൻസാ)
ഒരു പക്ഷെ ഞാൻ മറന്നേക്കാം

3 ذكرني بكره
(ദക്കിർനീ ബുക്റ )
നാളെ നീ എന്നെ ഓർമ്മപ്പെടുത്തണം

4 انا نسيت الاقامه في البيت
(അന നസീതുൽഇഖാമ ഫിൽ ബൈത്)
ഇഖാമ വീട്ടിൽ മറന്നു വെച്ചു

5 انا نسيت الهويه في المحل
(അന നസീതുൽ ഹവിയ്യ  ഫിൽ മഹല്ല്)
ഞാൻ ID ഷോപ്പിൽ മറന്നു പോയി

6 والله يا عمي انا نسيت الجوال عندكم
(യാ അമ്മീ അന നസീതുൽജവ്വാൽ ഇൻദകും)
ഇക്കാ ഞാൻ എന്റെ മൊബൈൽ നിങ്ങളുടെ അടുത്ത് മറന്നു വെച്ചിട്ടുണ്ട്

7 انت نسيتني
(ഇൻത നസീതനീ?)
നീയെന്നെ മറന്നുവോ?

8 لا والله انا ما نسيتك
(ലാ വള്ളാ അന മാനസീതുക്)
ഇല്ല. ഞാൻ താങ്കളെ മറന്നിട്ടില്ല

9 انا ذاكر الحين
(അന ദാകിർ അൽഹീൻ)
ഞാനിപ്പോൾ ഓർക്കുന്നുണ്ട്

10 اناناسي كثير
(അന നാസി കതീർ)
ഞാൻ നല്ല മരവിക്കാരനാണ്

11 ذكرت الحين
(ദകർതു അൽഹീൻ)
എനിക്കിപ്പോൾ ഓർമ്മ വന്നു

12 ذكرني بكره
(ദക്കിർനീ ബുക്റ)
നാളെ നീയെന്നെ ഓർമ്മപ്പെടുത്തണം

13ممكن انا انسى
(മുംകിൻ അന അൻസാ)
ഒരു പക്ഷെ ഞാൻ മറന്നേക്കാം

14 اوكي انا بذكرك بكره
(ഓകെ അന ബദക്കിറക ബുക്റ)
ശരി. ഞാൻ താങ്കളെ നാളെ ഓർമ്മപ്പെടുത്താം

15 ذاكره
(ദാകിറ)
മെമ്മറി

16 بطاقه ذاكره
(ബുത്വാഖ ദാകിറ)
മെമ്മറി കാർഡ്

17 قوه الذاكره
(ഖുവ്വതു ദാകിറ)
മെമ്മറി പവർ

18 كم ذاكرة
( കം ദാകിറ)
മെമ്മറി എത്രയാണ്

19  قوه الذاكره ضعيفه
(ഖുവ്വതു ദാകിറ ദഈഫ)
എന്റെ മെമ്മറി പവർ ബാലഹീനമാണ്

20 انت نسيت
(ഇൻത നസീത്)
നീ മറന്നു

21 انت نسيت ؟
(ഇൻത നസീത്?)
നീ മറന്നുവോ?

22 مو انا اذاكر
( മൂ അന ദാകിർ)
എനിക്ക് ഓർമയില്ല
4 سال پیش در تاریخ 1399/04/31 منتشر شده است.
56,666 بـار بازدید شده
... بیشتر