Middle east Spoken Arabic|#PART 01|ലളിതമായി അറബി പഠിക്കാം

Arabic Uni
Arabic Uni
531.8 هزار بار بازدید - 7 سال پیش - മിഡ്‌ലീസ്റ്റ്‌ അറബിക് അക്കാഡമിയുടെ കീഴിൽ  വാട്സാപ്പ്‌-ടെലഗ്രാം
മിഡ്‌ലീസ്റ്റ്‌ അറബിക് അക്കാഡമിയുടെ കീഴിൽ  വാട്സാപ്പ്‌-ടെലഗ്രാം അറബിക് പഠന കോഴ്സ് നടന്നു കൊണ്ടിരിക്കുന്നു .താല്പര്യമുള്ളവർ വിശദ വിവരങ്ങൾ ലഭിക്കുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇
http://arabicuni.com/chat/

Contact WhatsApp or call :
+91 9048000807

MIDDLE EAST SPOKEN ARABIC CLASS
#PART 01
അറേബ്യൻ  ഗൾഫിലെ  സ്പോക്കൺ  അറബി  വളരെ  ലളിതമായി  പഠിപ്പിക്കുന്നതിന്  മിഡ്‌ഡിലീസ്സ്റ് സ്പോക്കൺ അറബിക്  പാഠ്യ  പദ്ധതിയുടെ #PART 1 ആണ്   നിങ്ങൾക്ക്  സമർപ്പിക്കുന്നത് .ഗൾഫ്  നാടുകളിൽ  ജോലി  ചെയ്യുന്ന  ലക്ഷക്കണക്കിന്  മലയാളി  സുഹൃത്തുക്കൾക്ക്  ഇത്  ഉപകാരപ്പെടുമെന്നു  തീർച്ച .

ആമുഖത്തിന്റെ  ലിങ്ക് താഴെ കൊടുക്കുന്നു ;
| എങ്ങിനെ തെറ്റ്  കൂടാതെ അക്ഷരമാലയുടെ...
7 سال پیش در تاریخ 1396/07/20 منتشر شده است.
531,895 بـار بازدید شده
... بیشتر