ആട് വളർത്താം | അറിവ് ആട് വളർത്തൽ ആദായകരമാക്കും | Goat Farming Tips in Kerala | Aadu Valarthal | ആട്

Sani's Media
Sani's Media
407.9 هزار بار بازدید - 5 سال پیش - 18 വയസുകാരൻ്റെ ആട് ബ്രീഡ്രുകൾ
18 വയസുകാരൻ്റെ ആട് ബ്രീഡ്രുകൾ
വിദ്യാർത്ഥിയുടെ ആട് വളർത്തൽ | Goat Fa...

പ്രവാസിയുടെ ആട് വളർത്തൽ
ആട് വളർത്തൽ | മലബാറി ആടുകൾ | Goat Far...

എന്റെ ഉമ്മിച്ചയുടെ സ്പെഷ്യൽ വീഡിയോ
അവൽ വിളയിച്ചത്
സൗദ ഉമ്മിച്ചയുടെ അവൽ നനച്ചത് | 76 Yea...


സൽപുത്രൻ ചേട്ടൻ മികച്ച അറിവുകൾ
തരുന്ന videos

ആട് രോഗങ്ങൾ
ആട് വളർത്തൽ | അറിവ് നേടൂ ആദായകരമായി ആ...

കോഴിവളർത്തൽ
കോഴിവളർത്തൽ അറിയേണ്ട കാര്യങ്ങൾ |  മരു...


#GoatFarmingKerala #ആടുവളർത്തൽ

ആട് വളർത്തൽ കൃഷി മേഖലയിൽ 3 വർഷത്തെ അനുഭവ സമ്പത്തുള്ള കർഷകനാണ് സൽപുത്രൻ..
ഇദ്ദേഹത്തിന്റെ അറിവുകൾ നിങ്ങൾക്ക് ഉപകാരമാകും

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തീരദേശമേഖലയായ ആറാട്ടുപുഴ പത്തിശ്ശേരിയിലാണ് ഇദ്ദേഹത്തിന്റെ ഫാം സ്ഥിതി ചെയ്യുന്നത്..

വീടിന് സമീപത്ത് തന്നെയാണ് ഫാം..
വളരെ ചിട്ടയായ പരിപാലനവും വൃത്തിയുള്ള ചുറ്റുപാടിലുമാണ് കൃഷിയിടം


ഫാമിലേക്കുള്ള വഴി: ആലപ്പുഴ- ഹരിപ്പാട്- ആറാട്ടുപുഴ-പത്തിശ്ശേരിൽ ജംഗ്ഷൻ-പണ്ടിയാലയിൽ സൽപുത്രൻ

സൽപുത്രൻ ചേട്ടന്റെ നമ്പർ:9656492765
വെളുപ്പിന് മുതൽ കൃഷിയിടങ്ങളിലായിരിക്കും ഈ കർഷകൻ...
കൂടുതലും വൈകുന്നേരങ്ങളിൽ വിളിക്കാൻ ശ്രമിക്കുക


🔸🔸🔸Follow me on 🔸🔸🔸


facebook:Facebook: biyassaniofficial

Instagram:Instagram: biyassani

Contact Gmail: [email protected]
5 سال پیش در تاریخ 1398/06/05 منتشر شده است.
407,976 بـار بازدید شده
... بیشتر