വീട്ടിലേക് നമ്മുടെ ബഡ്ജറ്റിൽ ആടുകൾ വാങ്ങാം|| Buying Goats to Homely Purpose.

Vickies Greeny
Vickies Greeny
84.9 هزار بار بازدید - 4 سال پیش - എലാവരും പൊതുവെ ആടുകളെ വീടുകളിലേക്ക് വാങ്ങുന്ന
എലാവരും പൊതുവെ ആടുകളെ വീടുകളിലേക്ക് വാങ്ങുന്ന സമയമാണ്.
എങ്ങനെയൊക്കെ വീട്ടിലിരുന്നു കൊണ്ട് വരുമാനം നേടാം എന്ന് ആലോചിക്കുന്നവരാണ്.

എപ്പോളും വളരെ ഏറെ പ്രവാസികൾ ആഗ്രഹിക്കുന്ന ഒന്നാണ് നാട്ടിലെത്തി സെറ്റൽഡ് ആയി കുറച്ചു ആടുകളും കുറച്ചു കോഴികളും ഒക്കെ ആയി കഴിഞ്ഞു പോകാമെന്നത് .

ആട് വളർത്തലിൽ ക്ര്യത്യമായ തീരുമാനങ്ങളും കൃത്യമായ ആലോചനകളും ഉണ്ടായാലേ വിജയം നേടാനാകൂ
എപ്പോളും ചെറുതിലെ ചെറിയ അളവിൽ വീട്ടിൽ വളർത്തി എക്സ്പീരിയൻസ് ആയ ശേഷം പതുകെ കൂട്ടി കൊണ്ട് വരുന്നതാണ് ബുദ്ധി .

ഇന്ന് നമ്മൾ പരിചയപ്പെടുന്നതും അങ്ങനെ ഒരു കര്ഷകനെയാണ് ചെറിയ അളവിൽ വീട്ടിൽ ആടുകളെ തുടങ്ങി ഇന്ന് അത്യാവശ്യം കുഞ്ഞുങ്ങളെയൊക്കെ വിട്ടു വരുന്ന ഒരു കർഷകനെ .
വീട്ടിലേക്  ആട് വാങ്ങാൻ പ്ലാനുള്ളവരും ആടുകളെ വളർത്താൻ പ്ലാനുള്ളവരും തീർച്ചയായും വീഡിയോ കാണുക

എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
മാർട്ടിൻ : 9447640572

















---------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
@sulaimaanisulu2708

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട്  ചെയ്യാൻ മറക്കലെ..
Facebook: VickiesGreenyy

ഇൻസ്റ്റാഗ്രാമിൽ  ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട്  ചെയ്യാൻ മറക്കലെ..
Instagram: vickies_greeny
------------------------------------------------------------------------------------------------------------------------------------------------------












––––––––––––––––––––––––––––––
Song: MusicbyAden - Alive
Music provided by Vlog No Copyright Music.
Creative Commons - Attribution-ShareAlike 3.0 Unported
Video Link: MusicbyAden - Alive (Vlog No Copyrigh...
––––––––––––––––––––––––––––––
4 سال پیش در تاریخ 1399/08/05 منتشر شده است.
84,948 بـار بازدید شده
... بیشتر