ആട് വളർത്തൽ ലാഭകരമാക്കാം | Goat Farming Kerala | Aaduvalarthal Malayalam | Aadu Krishi Farm Tips

Sani's Media
Sani's Media
123.9 هزار بار بازدید - 4 سال پیش - #GoatFarmingKerala
#GoatFarmingKerala #AaduvalarthalMalayalam


ഒരാടിൽ നിന്നും തുടങ്ങി എട്ടോളം ആടുകൾ സ്വന്തമായുള്ള യുവകർഷകനാണ് ശ്രീജിത്ത് പഠനത്തോടൊപ്പം തന്നെ കൃഷി മേഖലയിൽ നിന്നും നേട്ടങ്ങൾ സമ്പാദിക്കുകയാണ് ഈ 19വയസ്സുകാരൻ
ചെറുപ്പം മുതൽ തന്നെ മണ്ണിനേയും മൃഗങ്ങളേയും സ്നേഹിക്കുന്ന ഈ ചെറുപ്രായക്കാരൻ മറ്റുള്ളവർക്ക് ആട് കൃഷി മേഖല നന്നായി മുന്നോട്ട് കൊണ്ടുപോകാനുള്ള വലിയ ഒരുത്തരമാണ് ആടുവളർത്തൽ ലാഭകരമാണെന്ന് ശ്രീജിത്ത് പറയുമ്പോൾ അദ്ദേഹത്തിന്റെ കഷ്ട്ടപ്പാടുകളും വലുതാണ് നന്നായി കഷ്ട്ടപ്പെട്ടാൽ ഫലമുണ്ടാകുമെന്ന് ശ്രീജിത്ത് അവകാശപ്പെടുന്നു ഈ വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ ഈ 19 വയസ്സുകാരൻ നിങ്ങൾക്ക് ഉപകാരമാകട്ടെ

ശ്രീജിത്തുമായി നിങ്ങൾക്ക് ബന്ധപ്പെടാം
8606038732
8078210629


Query Solved

Aaduvalarthal Kerala
Goat Farming Tips
Aadukrishi
Aadu Farm
AaduKrishi Malayalam
ലാഭകരമായ ആട് വളർത്തൽ
ആട് കൃഷി




#SanisMedia


എന്റെ നമ്പർ:7012962063


🔸🔸🔸Follow me on 🔸🔸🔸


facebook:Facebook: biyassaniofficial

Instagram:https//www.instagram.com/biyassani

Contact Gmail: [email protected]
4 سال پیش در تاریخ 1399/03/12 منتشر شده است.
123,989 بـار بازدید شده
... بیشتر