ആട് വളർത്തൽ | അറിവ് നേടൂ ആദായകരമായി ആട് വളർത്താം | Goat Farming Tips Kerala | Aadu Valarthal

Sani's Media
Sani's Media
81.7 هزار بار بازدید - 5 سال پیش - #GoatFarmingKerala
#GoatFarmingKerala #ആടുവളർത്തൽ

ആടുവളർത്തൽ എന്ത് കൊണ്ട് പരാചയപ്പെടുന്നു
വീഡിയോ കാണൂ ആട് വളർത്താം | അറിവ് ആട് വളർത്തൽ ആദായ...

ആട് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായമാകുന്ന കർഷകനാണ് സൽപുത്രൻ ചേട്ടൻ

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തീരദേശമേഖലയായ ആറാട്ടുപുഴ പത്തിശ്ശേരിയിലാണ് ഇദ്ദേഹത്തിന്റെ ഫാം
സ്ഥിതി ചെയ്യുന്നത്..

വീടിന് സമീപമാണ് ഇദ്ദേഹത്തിന്റെ ഫാം..

ഫാമിലേക്കുള്ള വഴി: ആലപ്പുഴ- ഹരിപ്പാട്- ആറാട്ടുപുഴ-പത്തിശ്ശേരിൽ ജംഗ്ഷൻ-പണ്ടിയാലയിൽ സൽപുത്രൻ

സൽപുത്രൻ ചേട്ടന്റെ നമ്പർ:9656492765
വെളുപ്പിന് മുതൽ കൃഷിയിടങ്ങളിലായിരിക്കും ഈ കർഷകൻ...
കൂടുതലും വൈകുന്നേരങ്ങളിൽ വിളിക്കാൻ ശ്രമിക്കുക



🔸🔸🔸Follow me on 🔸🔸🔸


facebook:Facebook: biyassaniofficial

Instagram:Instagram: biyassani

Contact Gmail: [email protected]
5 سال پیش در تاریخ 1398/06/08 منتشر شده است.
81,731 بـار بازدید شده
... بیشتر