ആട് വളർത്തൽ | മലബാറി ആടുകൾ | Goat Farming Tips Kerala | Aadu Valarthal Krishi Malayalam | Goat Farm

Sani's Media
Sani's Media
162.2 هزار بار بازدید - 4 سال پیش - #GoatFarmingKerala
#GoatFarmingKerala
#AaduValarthalMalayalam


ആട് വളർത്തൽ കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നവർ തീർച്ചയായും അറിവുകൾ നേടി മാത്രം ഈ മേഖലയിലേക്ക് കടന്ന് വരുക
അറിവുകൾ നിങ്ങളെ ഈ മേഖലയിൽ നേട്ടങ്ങളിലേക്കെത്തിക്കും
ചിട്ടയായ പരിപാലനവും പുതിയ അറിവുകളും ചെറിയ കൃഷിയിൽ നിന്നും വലിയ രീതിയിൽ ആട് വളർത്തി വിജയത്തിലെത്തിക്കും
ആദ്യമായി ഈ മേഖലയിൽ ഇറങ്ങുന്നവർ എണ്ണത്തിൽ കുറച്ച് വളർത്തി അനുഭവങ്ങൾ ഉൾക്കൊണ്ട് മെച്ചപ്പെടുത്തുക

നല്ല ഫാമുകൾ സന്ദർശിക്കുകയും മികച്ച കർഷകരുമായി ബന്ധം പുലർത്തുകയും ചെയ്യുക

ആട് വളർത്തൽ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മികച്ച കർഷകനാണ് ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലുള്ള തമ്പി ചേട്ടൻ
ഇദ്ദേഹത്തിന്റെ അറിവുകൾ നിങ്ങൾക്ക് ഉപകാരമാകട്ടെ... നിങ്ങളുടെ സംശയങ്ങൾ പുതിയ അറിവുകൾ പകർന്ന് നൽകാൻ ഇദ്ദേഹം നിങ്ങളെ സഹായിക്കും

ബന്ധപ്പെടുക: 8848429411

കൃഷിയിടങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ഈ കർഷകനെ വൈകുംന്നേരങ്ങളിൽ വിളിക്കാൻ പ്രിയപ്പെട്ടവർ ശ്രദ്ദിക്കുക



#SanisMedia



🔸🔸🔸Follow me on 🔸🔸🔸


facebook:Facebook: biyassaniofficial

Instagram:https//www.instagram.com/biyassani

Contact Gmail: [email protected]
4 سال پیش در تاریخ 1399/02/23 منتشر شده است.
162,255 بـار بازدید شده
... بیشتر