നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ ..!! (Mini Anand)

Mini Anand
Mini Anand
8 هزار بار بازدید - 2 سال پیش - നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാൻ
പാഴ്മുളം തണ്ടല്ലയോ
നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു
ആലില തുണ്ടല്ലയോ ഞാൻ
ആലില തുണ്ടല്ലയോ

നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ
മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം
എന്റെ ജീവാണുവിൽ സദാ
നീയൊരാൾ ഗുരുവായൂരപ്പാ

ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
പുലരിയാണ് അഞ്ജനവർണ്ണൻ
ഉണ്ണുന്നൊരന്നത്തിൻ  ഓരോ മണിയിലും
ഉണ്ടവൻ  നന്ദകിഷോരൻ
ഞാനറിയാതെന്റെ നാവിലെ
നാദമായ് കൂടെയിന്നോളം മുകുന്ദൻ
നിദ്രവരാത്തൊരു പാതിരാവിൽ വന്ന്
തട്ടിയുറക്കുന്ന തോഴൻ....!!
Album : Krishnaraagam
Lyrics : B K Hari Narayanan
Music : Kallara Gopan
Singer : P Jayachandran

ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
2 سال پیش در تاریخ 1400/12/27 منتشر شده است.
8,032 بـار بازدید شده
... بیشتر