നഷ്ട വസന്തത്തിന്‍ തപ്തനിശ്വാസമേ ..!! (Mini Anand)

Mini Anand
Mini Anand
10.9 هزار بار بازدید - پارسال - ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
നഷ്ട വസന്തത്തിന്‍ തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതി ലാവണ്യമേ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ..
വരൂ നീവരൂ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ..
ഭദ്രപീഠം ഞാനൊരുക്കി നില്‍പ്പൂ..

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ..
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ വര്‍ണ്ണാഞ്ചിതമാക്കൂ..

നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്‌
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍ താഴ്‌വരയിലെ പൊന്നുഷഃ-
സങ്കീര്‍ത്തനമാകൂ  സങ്കീര്‍ത്തനമാകൂ..!!
Film - Ulkkadal (1979)
Singer - K J Yesudas
Lyrics & Music - ONV Kurup & MB Sreenivasan.
پارسال در تاریخ 1401/12/07 منتشر شده است.
10,971 بـار بازدید شده
... بیشتر