കൃഷ്ണ തുളസിക്കതിരുകള്‍ ചൂടിയൊരശ്രു കുടീരം ഞാന്‍..!!

Mini Anand
Mini Anand
8.1 هزار بار بازدید - پارسال - ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
കൃഷ്ണതുളസിക്കതിരുകള്‍
ചൂടിയൊരശ്രുകുടീരം ഞാന്‍ ..
സപ്തവര്‍ണ്ണച്ചിറകു കരിഞ്ഞൊരു
സ്വപ്നശലഭം ഞാന്‍ ..

ആദിവസന്തസ്മൃതികള്‍
പൂവിടും ഏതോ ശാഖികളില്‍
പാടും കുയിലേ കുയിലേ..
പാടും കുയിലേ എനിക്കു നീയൊരു
വേദനതന്‍ കനി തന്നു -
വെറുമൊരു
വേദനതന്‍ കനി തന്നു

പൂക്കുമൊലീവുകള്‍ മുന്തിരിവള്ളികള്‍
കോര്‍ക്കും കണ്ണീര്‍മണികള്‍
താലം നിറയെയൊരുക്കി എന്‍ പ്രിയ
താമസ്സി അരികിലിരിക്കൂ
എന്നെ നീ സഖി തഴുകിയുറക്കൂ..!!
Film - Ulkkadal (1979)
Singer - K J Yesudas
Lyrics & Music - ONV Kurup & MB Sreenivasan.
پارسال در تاریخ 1401/12/07 منتشر شده است.
8,173 بـار بازدید شده
... بیشتر