തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു..!! (Mini Anand)

Mini Anand
Mini Anand
14.5 هزار بار بازدید - 2 سال پیش - ᴅɪsᴄʟᴀɪᴍᴇʀ: ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
തേടി തേടി ഞാനലഞ്ഞു
പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ് ..

എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന്‍ ശ്രുതിതന്‍ തുടിയെവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ ..

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ തളരുകയോ..!!
Movie-Sindhu (1975)
Singer - K J Yesudas
Lyrics & Music - Sreekumaran Thampi & M K Arjunan
2 سال پیش در تاریخ 1401/05/29 منتشر شده است.
14,550 بـار بازدید شده
... بیشتر