ബിസിനസ്സും Youtube-ഉം ഒരുപോലെ വിജയത്തിലെത്തിച്ച വനിത | Unaisa Subair | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
167.4 هزار بار بازدید - 4 سال پیش - എറണാകുളം സ്വദേശിനിയായ ഉനൈസ സുബെയർ വളരെ
എറണാകുളം സ്വദേശിനിയായ ഉനൈസ സുബെയർ വളരെ ചെറുപ്പത്തിൽത്തന്നെ ഒരു സംരംഭക, ഇൻഫ്ലുവൻസർ, യൂട്യൂബർ ആണ്. വളരെ എളിയ പശ്ചാത്തലത്തിൽ ജനിച്ച് വളർന്ന ഉനൈസയ്ക്ക് സാമ്പത്തികമായും വൈകാരികമായും നിരവധി പോരാട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അച്ഛൻ ഗൾഫിലെ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ അവളുടെ വീട്ടിലെ സ്ഥിതി കൂടുതൽ വഷളായി. ഒന്നിലധികം ജോലികൾ ചെയ്യുന്ന അവളുടെ പിതാവ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഠിനമായി ശ്രമിച്ചു. അവളുടെ വീട്ടിലെ എല്ലാ പ്രയാസങ്ങളും അവളുടെ മനസ്സിൽ ഒരു ചിന്ത ഉടലെടുത്തു, പ്രായപൂർത്തിയാകുമ്പോൾ സാമ്പത്തികമായി സ്ഥിരതയുള്ളവളും  സ്വതന്ത്രയുമായിരിക്കണമെന്ന്. പരിമിതമായ സൗകര്യങ്ങൾക്കുളിൽ നിന്ന് കൊണ്ട് സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ച് ഉനൈസ ഒരു YouTuber ആയി. ഒരു Content Creator എന്ന നിലയിലുള്ള എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും നേരിട്ട ഉനൈസ നല്ല സമ്പാദ്യവും ജനപ്രീതിയും യൂട്യൂബിൽ നിന്ന് നേടാൻ തുടങ്ങി. കോവിഡ് -19 പോലുള്ള പ്രതികൂല സാഹചര്യങ്ങളിൽ നമ്മെ സാമ്പത്തികമായി അതിജീവിക്കാൻ സഹായിക്കുന്ന തരത്തിൽ ഒന്നിലധികം വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് എല്ലായ്പ്പോഴും നല്ലതാണെന്ന് ഒരു Online Business ഉടമ കൂടിയായ ഉനൈസ പറയുന്നു.

ഉനൈസ സുബെയറിന്റെ ഈ ജോഷ് Talk സ്ഥിരോത്സാഹത്തിന്റെയും അഭിനിവേശത്തിന്റെയും പൂർണ്ണമായ ചിത്രീകരണമാണ്. കമന്റ്സ് വിഭാഗത്തിൽ നിങ്ങളുടെ ബാക്കപ്പ് പ്ലാനുകൾ എന്താണെന്ന് ഞങ്ങളെ അറിയിക്കുക.

ഉനൈസയുടെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
@unaisasubair


Unaisa Subair who hails from Ernakulam is an entrepreneur, influencer, and a YouTuber at a very young age. Born and raised in a very humble background, Unaisa had to go through many struggles financially and emotionally as well. The situation at her home became worse when her father retired from his job in the Gulf. Doing multiple jobs, her father tried to meet their ends. All the hardships in her home put a spark in her mind that she should be financially stable and independent when she becomes an adult. Trying all the possible ways from her limited resources, Unaisa became a YouTuber. Fighting all the challenges and obstacles on her way as a content creator, Unaisa started making good money and popularity. Unaisa who also owns an online business tells us that it is always better to have multiple revenue generating activities that we could do so that it can help us in adverse situations like Covid-19.

This Josh Talk of Unaisa Subair is a sheer portrayal of perseverance and passion. Let us know what your backup plans are in the comments section.

Watch Unaisa Subair’s YouTube channel here:
@unaisasubair

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMal..
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMa..
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #YouTuber #UNAISASUBAIR
4 سال پیش در تاریخ 1399/07/04 منتشر شده است.
167,442 بـار بازدید شده
... بیشتر