"എനിക്ക് മെഴുകുതിരി ആവണ്ട, സൂര്യൻ അയാൾ മതി "| Mental Health | Husna Nasrin | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
605.1 هزار بار بازدید - 2 سال پیش - നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/ULm3P9QBdrb

ജീവിതം പലവഴി തിരിഞ്ഞു പോയപ്പോൾ മനഃസാന്നിധ്യം കൊണ്ട് ജീവിതം ജീവിതം തിരിച്ചു പിടിച്ചു ആ light മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്ന Mind Trainer Husna Nasrin ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിത കഥ പറയുന്നത്.

എല്ലാവരെയും വെറുത്തും  വെറുപ്പിച്ചും  അവസാനിക്കേണ്ടിയിരുന്ന ജീവിതത്തിനു പുതിയ മാനങ്ങൾ സമ്മാനിച്ചാണ് ഇന്ന് Husna നിലകൊള്ളുന്നത്. ഒരു ഉമ്മയാണ് എന്നത് എന്റെ സ്വപനങ്ങൾക്കു പരിധി അല്ല അത് അവസരണങ്ങളുടെ ലോകത്തിലേക്കുള്ള ചുവടുവെപ്പാണ് അതിനെ എൻ്റെ  ശരീരത്തിലെ ഒരു അവയവം പോലെ കാണേണ്ട ഒന്നാണെന്നുള്ള ഒരു വലിയ message  ആണ് Husna നമുക്ക് നല്കുന്നത്. ഒരു കുട്ടിയുണ്ടായാൽ അത് പിന്നെ എല്ലാം ത്വജിക്കാനുള്ള സമയമാണെന്നുള്ള ORTHODOX ചിന്തകളെ  പൊളിച്ചു എഴുതുവാണ്‌  Husna.

ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടുക.

Today, Josh Talks tells the life story of Mind Trainer Husna Nasrin, who brings life back to life when life took a turn for the worse and sheds that light on others.


Today, Husna brings new dimensions to a life that should have ended with hatred and disgust for all. Husna gives us a great message that being a mother is not the limit of my dreams, it is a step into the world of opportunities, something that should be seen as an organ in my body. Husna writes down the ORTHODOX thoughts that if you have a child then it's time to give up everything.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.


If you find this talk helpful, please like and share it and let us know in the comments box.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMal..
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMa..
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam   #motivation #mompreneur #momlife #entrepreneur #momboss #smallbusiness #womeninbusiness #bossbabe #momsofinstagram #girlboss #shopsmall #supportsmallbusiness #handmade #womensupportingwomen #mom #shoplocal #momblogger #workfromhome #bosslady #motivation #love #womenempowerment #motherhood #femaleentrepreneur #mompreneurlife #entrepreneurlife #smallbusinessowner #bossmom #fashion #businesswoman #business sthree malayalam how to overcome obstacles in life indianexpress
2 سال پیش در تاریخ 1401/04/05 منتشر شده است.
605,186 بـار بازدید شده
... بیشتر