ഇന്ന് ലക്ഷങ്ങളുടെ പിന്തുണയും, ലക്ഷങ്ങളുടെ വരുമാനവും! എങ്ങനെ? | @NeehaRiyaz | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
786.5 هزار بار بازدید - 3 سال پیش - ഷൊർണൂർ ജനിച്ചുവളർന്ന നിഹ റിയാസ് ഒരു
ഷൊർണൂർ ജനിച്ചുവളർന്ന നിഹ റിയാസ് ഒരു യൂട്യൂബറും ഇൻഫ്ലുവന്സറും ആണ്. ഇന്ന് മോഡലിങ് തുടങ്ങിയ മേഖലകളിൽ വരെ തിളങ്ങിനിൽക്കുന്ന നീഹയുടെ തുടക്കം അത്ര സുഖകരം ആയിരുന്നില്ല. ബിസിനസുകാരന്റെ മകളായ നീഹയുടെ ചെറുപ്പകാലമെല്ലാം പ്രത്യേകിച്ച് മുട്ടൊന്നും ഇല്ലാതെ കടന്നുപോയിരുന്നെങ്കിലും പിന്നീട് ബിസിനസ് തകർന്നതിനുശേഷം വീട്ടിൽ കഷ്ടപ്പാടായി മാറി. പട്ടിണിയിലേക്ക് വരെ എത്തിയ ചില സമയങ്ങൾ നീഹയുടെ കുടുംബത്തിനുണ്ടായിട്ടുണ്ട്. സ്‌കൂൾ കാലഘട്ടം അവസാനിക്കുമ്പോഴേക്കും നീഹ ഫാഷൻ ഇൻഡസ്ട്രിയെ ഒരുപാട് സ്നേഹിക്കാനും സ്റ്റൈൽ ആയി നടക്കാനും തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ മുന്നിൽ കണ്ടുകൊണ്ട് തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെയാണ് നീഹ ജീവിച്ചുപോന്നത്. കോളേജിൽ പഠിക്കുന്ന സമയത്താണ് നീഹ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കുന്നതും വിഡിയോകൾ ഇടാൻ തുടങ്ങുന്നത്. എന്നാൽ യാഥാസ്ഥിതിക മനോഭാവമുള്ള ബന്ധുക്കളും നാട്ടുകാരുമെല്ലാം കടുത്ത വിമർശനങ്ങളും പരാതികളുമായി  നീഹയുടെ വീട്ടുകാരെ സമീപിക്കാൻ തുടങ്ങി. ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വരെ വിളിക്കപ്പെട്ട നീഹ അതൊന്നും വകവയ്ക്കാതെ മുന്നോട്ട് തന്നെ സഞ്ചരിച്ചു. ഇന്ന് ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു ഇൻഫ്ളുവന്സറും യൂട്യൂബറും ആയി നീഹ റിയാസ് ഉയർന്നുനിൽക്കുമ്പോൾ, തന്നെ വിമർശിച്ചവരുടെ തല താഴ്ന്നുതന്നെയാണ് ഇരിക്കുന്നത്.

തെറ്റായ വിമർശനങ്ങളെയും പരിഹാസങ്ങളെയും നിങ്ങൾ വകവയ്ക്കരുത് , കാരണം നമുക്ക് ഈ ഭൂമിയിൽ ചെയ്യാനായി വലിയ കാര്യങ്ങളുണ്ട്. അന്ന് വിമർശിച്ചവരെല്ലാം നാളെ  ഒരു  നാൾ നിങ്ങൾക്കുമുമ്പിൽ തല  താഴ്ത്തി നിൽക്കുമ്പോൾ നിങ്ങളുടെ തല ഉയർന്നുതന്നെ നിൽക്കും എന്നത് മറക്കാതിരിക്കുക. ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്ക് സഹായകമായെങ്കിൽ ഉടൻ തന്നെ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

നീഹ റിയാസിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
@neehariyaz


Born and raised in Shornur, Neeha Riyaz is a YouTuber and Influencer. Neeha's brilliant beginnings in areas such as modeling did not have a comfortable start. Neeha, the daughter of a businessman, had a comfortable childhood, but later became miserable at home after her father’s business collapsed. Neeha's family went through many hardships at this time. By the end of her school days, Neeha began to love the fashion industry a lot and to walk in style. Neeha lived within her own limits in the face of her family's financial situation. While still in college, Neeha  made her Instagram account public and started posting videos. But conservative relatives and locals began to approach Neeha's family with harsh criticism and complaints. Neeha, who was even called an 'Azhinjattakkari', kept going despite it. Today, while Neeha Riyaz is emerging as an influencer and YouTuber with the support of lakhs of people, the heads of her critics are held down.

Do not be misled by criticism and ridicule, for we have great things to do on this earth. Do not forget that all those who criticized you that day will one day bow their heads before you. If you found this episode by Josh Talks Malayalam helpful, please like and share it immediately; Let us know your comments via the comment box.

Watch Neeha Riyaz's YouTube channel here:
@neehariyaz


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMal..
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMa..
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #Influencer
3 سال پیش در تاریخ 1400/01/06 منتشر شده است.
786,523 بـار بازدید شده
... بیشتر