ഇന്ന് എന്റെ ഈ വാക്കുകൾ നിങ്ങൾ കേൾക്കു | Follow Your Dreams | Malavika | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
1.6 میلیون بار بازدید - 5 سال پیش - നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb

ജീവിതം നൽകുന്ന വെല്ലുവിളികളെ മറികടന്ന് സ്വപ്നങ്ങൾ നേടിയെടുക്കാൻ തയ്യാറാണോ?

പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് മലാവിക കൃഷ്ണദാസ്. മഴവിൽ മനോരമയിലെ നായക നായകനിലൂടെ അവർ കേരളത്തിൽ പ്രശസ്തിയിലേക്ക് ഉയർന്നു. നർത്തകിയാകാനുള്ള ആഗ്രഹം നേടിയെടുക്കുക എന്നത് മലവികയുടെയും അച്ഛന്റെയും സ്വപ്നമായിരുന്നു. അവളുടെ ജീവിതത്തിലെ വഴിത്തിരിവ് അച്ഛനെ നഷ്‌ടപ്പെടുക എന്നായിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ, ഈ ദുഃഖത്തെ മറികടന്ന് അവളുടെ സ്വപ്നം പിന്തുടരാൻ മാളവിക ശ്രമിച്ചൂ. ഇന്ന് മലയാള Television മേഖലയിൽ മികവ് തെളിയിക്കുകയും നിരവധി ഡാൻസ് ഷോകൾ വിജയിക്കാൻ സാധിച്ചിട്ടുമുണ്ട്.

Malavika Krishnadas is a popular performance artist hailing from Pattambi, Palakkad. She rose to fame in Kerala with the reality tv talent hunt show Nayika Nayakan on Mazhavil Manorama. Coming from a middle-class family, it was a distant dream for Malavika to achieve her dream of becoming a dancer. Her father was the hero in her life who supported her to follow her passion. Her turning point in life was losing him to a heart stroke. At the young age of 11, Malavika had to overcome the challenge of this emotional struggle and continue to look up to life and follow her dream. Today she is a popular name in the Malayalam Industry and has won multiple dance shows.

Malavika Krishadas' success story is one which shows how to overcome struggles in life and follow your dream no matter what. Her persistence and never quit attitude made her successful and she is living her dream today. She faced financial struggles, went through emotional turmoil, but was never ready to give up on her dream. Her story is truly what signifies that no matter what, the show must go on. It applies to both, the stage, and our lives.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMalayalam
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#MalavikaKrishnadas #FollowYourDreams #joshtalksmalayalam
5 سال پیش در تاریخ 1398/11/20 منتشر شده است.
1,605,305 بـار بازدید شده
... بیشتر