27-പശുക്കളുള്ളഫാമിൽ ശ്രീജ മാത്രം മതി.

VOICE OF KITCHEN & VLOG
VOICE OF KITCHEN & VLOG
49.4 هزار بار بازدید - 3 سال پیش - 7 - വർഷം മുൻപ് 2
7 - വർഷം മുൻപ് 2 പശുക്കളെ വാങ്ങി ഇപ്പോൾ അത് 27 - പശുക്കളായി മാറി ജീവിത സാഹചര്യത്തിൽ ഭർത്താവായ പോലീസ് ഓഫീസറും കൂടിയായ ഗിരീഷ് സാറിൻ്റെ വരുമാനം കൊണ്ട് കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളും കൂട്ടിയാൽ കൂടാതെ വന്നപ്പോഴാണ് പശുവളർത്തുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചത്
തൻ്റെ കിനാദ്ധ്വാനത്തിൻ്റെ ഫല മായി മറ്റുള്ള ക്ഷീരകർഷകർക്ക് ശ്രീജ ഒരു വഴികാട്ടിയാണ്
ശ്രീജയ്ക്ക് താങ്ങും തണലുമായി ഒപ്പം ഗിരീഷ് സാറുമുണ്ട്.
3 سال پیش در تاریخ 1400/07/13 منتشر شده است.
49,422 بـار بازدید شده
... بیشتر