ആയിരം പശുക്കളിലേക്ക് ലക്ഷ്യംവച്ച് നവ്യ ഫാം | Karshakasree | Navya Farms

Karshakasree
Karshakasree
106.8 هزار بار بازدید - 2 سال پیش - #Karshakasree
#Karshakasree #NavyaFarm #NavyaBakery

ദിവസേന രണ്ടായിരം ലീറ്റർ പാൽ,  ഉൽപാദനച്ചെലവ് ലീറ്റ റിനു 30–32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം,  രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരിക ൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി നിർമിത കാലിത്തീറ്റപോലും മിതമായ തോതിൽ  - അങ്കമാലി കറുകുറ്റിയിലുള്ള  നവ്യാ ഫാമിലെ വിശേഷങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ഡെയറിഫാമിങ്ങില്‍
നവ്യ ഫാം ഉടമ ബിജു ജോസഫിന്റെ തന്ത്രങ്ങളും സമീപനങ്ങളും കേരളത്തിലെ നയരൂപീകരണ വിദഗ്ധരും കൃഷിക്കാരും ഒരേപോലെ തിരിച്ചറിയേണ്ടതുണ്ട്.

Video Credits;
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
Facebook: KarshakasreeMag
Follow Manorama Online here:
Facebook  : Facebook: manoramaonline
Twitter   : Twitter: manoramaonline
Instagram : Instagram: manoramaonline

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

@Manorama News   @manoramaMAX   @Manorama Online News   @Mazhavil Manorama   @Manorama Online ​
2 سال پیش در تاریخ 1401/02/26 منتشر شده است.
106,806 بـار بازدید شده
... بیشتر