10 പശുവിൽ തുടങ്ങി 70 പശുക്കൾ വരെ .

VOICE OF KITCHEN & VLOG
VOICE OF KITCHEN & VLOG
68.8 هزار بار بازدید - 3 سال پیش - അദ്ധ്യാപന ജീവിതത്തിലെ പുസ്തകതാളിൽ നിന്നും വ്യതിചലിച്ച്
അദ്ധ്യാപന ജീവിതത്തിലെ പുസ്തകതാളിൽ നിന്നും വ്യതിചലിച്ച് ഗോക്കളെ നെഞ്ചിലേറ്റിക്ഷീര കർഷകയ്ക്കുള്ള രണ്ട് സംസ്ഥാന അവാർ ഡുകളും മറ്റു് അനേകം അംഗീകാരങ്ങളും നേടിയ ഈ ധീരവനിത കഠിന പ്രയന്തത്തിലൂടെ പ്രതിബന്ധങ്ങളെ തരണം ചെയ്ത്, 10 പശുക്കളിൽ നിന്നും 70 പശുക്കളിലെത്തി.
പശുവളർത്തലിൽ മടിച്ചു നിൽക്കുന്ന അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾ ക്ക് Ashily John പ്രോൽസാഹനമാണ്.'
ന്യു - 9495983704
3 سال پیش در تاریخ 1400/01/24 منتشر شده است.
68,881 بـار بازدید شده
... بیشتر