Manathe Palkadavil | Thoovalsparsham | Jayaram | Mukesh | Saikumar

Music Zone
Music Zone
514.3 هزار بار بازدید - 4 سال پیش - Song : Manathe Paalkadavil...Movie :
Song : Manathe Paalkadavil...
Movie : Thoovalsparsham
Lyrics : Kaithapram
Music : Ouseppachan
Singers : KJ Yesudas & Chorus

ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ-
യലയിളകി ഓമനതന്‍ പുഞ്ചിരിയായ്

മാനത്തെ പാല്‍ക്കടവിൽ
പവിഴക്കൽ‌പടവില്‍...
വാടാപ്പൂ വിതറും കണ്മണിയേ‍                           [ മാനത്തെ ]

തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും                   [ തുളുമ്പും ]
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ      [ 2 ]
വെണ്‍‌തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ       [ ചന്ദന ]

വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനീട്ടമോ                           [ വസന്തം ]
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ     [ 2 ]
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ       [ മാനത്തെ ]
4 سال پیش در تاریخ 1399/07/12 منتشر شده است.
514,343 بـار بازدید شده
... بیشتر