Kalavani Full Video Song HD | Deepasthambham Mahascharyam Song | REMASTERED AUDIO |

Wilson Video Songs
Wilson Video Songs
1.1 میلیون بار بازدید - 9 ساعت پیش - #HappyBirthdayDileep
#HappyBirthdayDileep #HBDDileep Song : Kalavani Movie : Deepasthambham Mahascharyam Lyrics : Yusuf Ali Kechery Music : Mohan Sitara Singer : K J Yesudas Direction : K. B. Madhu Lyrics : കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി (കളവാണി....) കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി (കളവാണി....) വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു പൊയ്പ്പോയ ജന്മത്തിന്‍ പൊട്ടാത്ത ചരടിന്മേല്‍ മണിമുത്തേ വിധി നിന്നെ കോര്ത്തുിവെച്ചു, കോര്ത്തു വെച്ചു (കളവാണി...... കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു എന്‍ മൌനഗാനത്തില്‍ പൊന്നോമല്‍ പൂവായി ആത്മാവിന്‍ വനി നിന്നെ വിടര്ത്തി നിര്ത്തി , വിടര്ത്തി നിര്ത്തി (കളവാണി ....)
9 ساعت پیش در تاریخ 1403/07/11 منتشر شده است.
1,174,434 بـار بازدید شده
... بیشتر