Mounam Swaramayi | Aayushkalam | Jayaram | Mukesh | Maathu | Kaviyoor Ponnamma

Music Zone
Music Zone
4.1 میلیون بار بازدید - 4 سال پیش - Song : Mounam Swaramayi...Movie :
Song : Mounam Swaramayi...
Movie : Aayushkalam
Director : Kamal
Lyrics : Kaithapram
Music : Ouseppachan
Singer : KJ Yesudas


മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍..

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായി
മുരളികയൂതി ദൂരെ                 [ മൗനം സ്വരമായ് ]

അറിയാതെയെന്‍ തെളിവേനലില്‍
കുളിര്‍മാരിയായി പെയ്തു നീ     [ 2 ]
നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍
മൃദുരവമായി നിന്‍ ലയമഞ്ജരി       [ മൗനം സ്വരമായ് ]

ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായി വീണു നീ    [ 2 ]
അനഘനിലാവിന്‍ മുടികോതി നില്‍ക്കേ
വാര്‍മതിയായി നീ എന്നോമനേ       [ മൗനം സ്വരമായ് ]
4 سال پیش در تاریخ 1399/08/04 منتشر شده است.
4,137,333 بـار بازدید شده
... بیشتر