Nenjudukkinte | 1080p | Karumadikkuttan | Kalabhavan Mani | Nandini | Suresh Krishna - Yesudas Hits

Music Zone
Music Zone
395.7 هزار بار بازدید - 2 سال پیش - Song : Nenjudukkinte...Movie :  Karumaadikkuttan
Song : Nenjudukkinte...
Movie :  Karumaadikkuttan [ 2001 ]
Director : Vinayan
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas

ഓ....    ഓ....    ഓ....

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍  [ 2 ]  [ നെഞ്ചുടുക്കിന്‍റെ ]
സുഖത്തിലല്ലാ ദുഃഖത്തിലല്ലോ
പാട്ടേ നിന്‍റെ മണിക്കിലുക്കം  [ 2 ]

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍  [ 2 ]

അച്ഛനില്ലാതെ അമ്മയില്ലാതെ
താനേ പിറന്നവളേ - പാട്ടെ
താനേ പിറന്നവളേ
മനസ്സിനുള്ളില്‍ കുടിയിരിക്കേ  [ 2 ]
കരളിലെ കനല്‍ കെടുത്ത് - നീയെന്‍
കരളിലെ കനല്‍ കെടുത്ത്

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍  [ 2 ]  [ നെഞ്ചുടുക്കിന്‍റെ ]
2 سال پیش در تاریخ 1401/02/05 منتشر شده است.
395,778 بـار بازدید شده
... بیشتر