Rappadi Kezhunnuvo | 1080p | Akashadoothu | Madhavi | Suvarna Mathew | Seena Antony | Martin Kora

Music Zone
Music Zone
4.6 میلیون بار بازدید - 4 سال پیش - Song : Raapadee Kezhunnuvo...Movie :
Song : Raapadee Kezhunnuvo...
Movie : Akashadoothu [ 1993 ]
Director : Sibi Malayil
Lyrics : ONV Kurup
Music : Ouseppachan
Singer : KJ Yesudas

രാപ്പാടീ കേഴുന്നുവോ?...
രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ?
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടുപാടുന്നതാരോ?   [ രാപ്പാടീ ]

വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മപെറ്റോരുണ്ണികള്‍
അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍?     [ രാപ്പാടീ ]

പിന്‍നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി
വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം
അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങോ പോയിനി
അവരൊന്നു ചേരില്ലേ?    [ രാപ്പാടീ ]
4 سال پیش در تاریخ 1399/10/26 منتشر شده است.
4,645,942 بـار بازدید شده
... بیشتر