Sundariye Sundariye | 1080p | Oru Maravathoor Kanavu | Mammootty | Biju Menon | Mohini | Divya Unni

Music Zone
Music Zone
6.7 میلیون بار بازدید - 3 سال پیش - Song : Sundariye Sundariye...Movie :
Song : Sundariye Sundariye...
Movie : Oru Maravathoor Kanavu [ 1998 ]
Director : Lal Jose
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas, Sujatha Mohan & Pushpavanam Kuppuswamy


വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...

സുന്ദരിയേ സുന്ദരിയേ...
സെന്തമിഴിന്‍ പെണ്‍കൊടിയേ...
മഞ്ചള്‍മണം പൂസിവരും...
മാര്‍കഴിതന്‍ പൈങ്കിളിയേ...
തെങ്കാസിസാന്തും ഇട്ട്...
തെരുക്കൂത്തുംപാട്ടും പോട്ട്...   [ തെങ്കാസി ]
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...  [ തെന്മാങ്ക ]    [ സുന്ദരിയേ ]

വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം....
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്  [ 2 ]
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍‌കുടമായ്
പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...  [ തെന്മാങ്ക ]   [ സുന്ദരിയേ ]

തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
കാതില്‍ കഥപറയും കാലം...
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്  [ 2 ]
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...   [ തെന്മാങ്ക ]   [ സുന്ദരിയേ ]
3 سال پیش در تاریخ 1399/11/30 منتشر شده است.
6,795,403 بـار بازدید شده
... بیشتر