ഇത് ആദ്യാനുഭവം | Varavelpu | Doore Doore Sagaram (Duet) | Evergreen Malayalam Movie Song | 80s Song

Speed Duet
Speed Duet
2.7 هزار بار بازدید - 2 ماه پیش - Song : Doore Doore Sagaram
Song : Doore Doore Sagaram (Duet)
Movie : Varavelpu
Lyrics : Kaiithapram
Music : Johnson
Singers : KJ Yesudas | KS Chithra
Year    : 1989

#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong  #feelgood #feelgoodmalayalamsongs #feelgoodsong

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (F)

ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (D)

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)

മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ (M)

മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ (F)

നറുനെയ് വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലെ
സാമഗാനങ്ങളെ പോലെ (M)

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)

ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ (F)

ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ (M)

ഒരു സാന്ത്വനത്തിന്റെ മൗനമോ (M)

ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ (F)

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (M)

ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (F)

ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും (M)

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം (D)

#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.
2 ماه پیش در تاریخ 1403/03/18 منتشر شده است.
2,708 بـار بازدید شده
... بیشتر