ദൂരെ ദൂരെ സാഗരം തേടി HD | Varavelpu Malayalam Film Song | Mohanlal | Revathi

Millennium Musics
Millennium Musics
18 هزار بار بازدید - پارسال - Watch ദൂരെ ദൂരെ സാഗരം തേടി
Watch ദൂരെ ദൂരെ സാഗരം തേടി HD | Varavelpu Malayalam Film Song | Mohanlal | Revathi Movie - Varavelpu Music Director - Johnson Lyrics - Kaithapram Damodaran Singers - K.S Chithra ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം മഴനീർത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെ പോലെ നന്മണിച്ചിപ്പിയെ പോലെ നറുനെയ് വിളക്കിനെ താരകമാക്കും സാമഗാനങ്ങളെ പോലെ സാമഗാനങ്ങളെ പോലെ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ആശാകമ്പളം താമരനൂലാൽ നെയ്യുവതാരാണോ നെയ്യുവതാരാണോ ഒരു സാന്ത്വനത്തിന്റെ മൗനമോ ഒരു സാന്ത്വനത്തിന്റെ മൗനമോ പഞ്ചവർണ്ണക്കിളിപ്പാട്ടോ പഞ്ചവർണ്ണക്കിളിപ്പാട്ടോ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം
پارسال در تاریخ 1402/01/27 منتشر شده است.
18,037 بـار بازدید شده
... بیشتر