ആദ്യമായ് കുടജാദ്രിയിൽ Duet | Neelakkadambu | Kudajaadriyil Kudikollum Duet | Evergreen Movie Song

Speed Duet
Speed Duet
3.3 هزار بار بازدید - ماه قبل - Song : Kudajaadriyil KudikollumMovie :
Song : Kudajaadriyil Kudikollum
Movie : Neelakkadambu
Lyrics : K Jayakumar
Music : Raveendran
Singer : KJ Yesudas | KS Chithra
Year    : 1985

കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി (M) ആ... ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...(Chorus)

കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു (M)

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി (F)

നാദാത്മികേ (F)
ആ... ആ...ആ...ആ...ആ...ആ...ആ...ആ (Chorus)

മൂകാംബികേ (M)
ആ... ആ...ആ...ആ...ആ...ആ...ആ...ആ (Chorus)

ആദിപരാശക്തി നീയേ (D)

നാദാത്മികേ ദേവി മൂകാംബികേ (F)

ആദിപരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു - ജീവനില്‍
സൂര്യോദയം തീര്‍ക്കു (M)

കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി (F)

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി (M)

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി (F)

ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു - ഹൃദയം
സൗപര്‍ണ്ണികയാക്കു (M)

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി (F)

കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു (M)

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി (D)


#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.
ماه قبل در تاریخ 1403/03/27 منتشر شده است.
3,315 بـار بازدید شده
... بیشتر