ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ ..!! (Mini Anand)

Mini Anand
Mini Anand
12.5 هزار بار بازدید - 2 سال پیش - ഹൃദയസരസ്സിലെ പ്രണയ പുഷ്പമേഹൃദയസരസ്സിലെ പ്രണയ പുഷ്പമേഇനിയും
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍കവിളില്‍
എത്ര സമുദ്രഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ..
film-Padunna Puzha(1968)
Singer - KJ Yesudas
Lyrics & Music - Sreekumaran Thampi & V.Dhakshinamoorthy.
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
2 سال پیش در تاریخ 1400/12/29 منتشر شده است.
12,523 بـار بازدید شده
... بیشتر