Anadadhara | ആനന്ദധാര | Balachandran Chullikkad | Malayalam Poem | ബാലചന്ദ്രൻ ചുള്ളിക്കാട് കവിതകൾ
208.4 هزار بار بازدید -
5 سال پیش
-
#BalachandranChullikkad
#BalachandranChullikkad #MalayalamPoem #Anandadhara കതിർ മണ്ഡപത്തിൽ താലി ചാർത്തുവാൻ കഴുത്തു നീട്ടി നിൽക്കുന്ന ഒരു പെൺ കുട്ടിയെ ആൾകൂട്ടത്തിൽ നിന്നും നോക്കുന്ന ഒരു പയ്യന്റെ മാനസികാവസ്ഥ ഉൾക്കൊണ്ടുകൊണ്ട് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്അവസാന വരികളെഴുതിയതിനു ശേഷം ആദ്യ വരികൾ എഴുതി പൂർത്തീകരിച്ച കവിത
Poem Name : Aanandadhara
Singer : Balachandran Chullikkad
Orchestration : M G Anil
Album : Ente Kavithakal
********** Lyrics of this Poem as follows :- *************
ചൂടാതെ പോയ് നീ , നിനക്കായ് ഞാൻ ചോര ചാറി ചുവപ്പിചൊരെൻ പനീർ പൂവുകൾ ചൂടാതെ പോയ് നീ , നിനക്കായ് ഞാൻ ചോര ചാറി ചുവപ്പിചൊരെൻ പനീർ പൂവുകൾ കാണാതെ പോയ് നീ , നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്ന് തൊടാതെ പോയീ, വിരൽ തുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ ഒന്ന് തൊടാതെ പോയീ വിരൽ തുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവസരങ്ങൾക്കുമക്കരെ
അന്തമെഴത്തതാമോർകൾക്കക്കരെ കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നും എനിക്കു നീയോമനെ അന്ധമാം സംവസരങ്ങൾക്കുമക്കരെ
അന്തമെഴത്തതാമോർകൾക്കക്കരെ കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നും എനിക്കു നീയോമനെ ദു:ഖമാണെങ്കിലും നിന്നെ കുറിച്ചുള്ള
ദുഃഖം എന്ത് ആനന്ദ മാനെനിക്ക് ഓമനേ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസ്സാന്നിധ്യം പകരുന്ന വേദന ദു:ഖമാണെങ്കിലും നിന്നെ കുറിച്ചുള്ള
ദുഃഖം എന്ത് ആനന്ദ മാനെനിക്ക് ഓമനേ .
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസ്സാന്നിധ്യം പകരുന്ന വേദന
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : manoramamusic
Facebook : Facebook: manoramamusic
Twitter : Twitter: manorama_music
Parent Website : http://www.manoramaonline.com

در تاریخ 1398/03/13 منتشر شده
است.
208,430
بـار بازدید شده