Alayum Kaattin Hridayam | 1080p | Valsalyam | Mammootty | Geetha | Siddique | Kaviyoor Ponnamma

Music Zone
Music Zone
2.1 میلیون بار بازدید - 4 سال پیش - Song : Alayum Kaattin Hridayam...Movie
Song : Alayum Kaattin Hridayam...
Movie : Vatsalyam
Lyrics : Kaithapram
Music : SP Venkitesh
Singer : KJ Yesudas

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ... ഓ... ഓ...ഓ...                      [ അലയും ]

പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു    [ 2 ]
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ... ഓ... ഓ...ഓ...                   [ അലയും ]

വൈദേഹി പോകയായി വനവാസ കാലമായി       [ 2 ]
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ... ഓ... ഓ...ഓ...                      [ അലയും ]
4 سال پیش در تاریخ 1399/06/18 منتشر شده است.
2,145,514 بـار بازدید شده
... بیشتر