Tharalitha Raavil Mayangiyo | 1080p | Soorya Manasam | Mammootty | Shoukaar Janaki | Siddique

Music Zone
Music Zone
8.4 میلیون بار بازدید - 3 سال پیش - Song : Tharalitha Raavil...Movie :
Song : Tharalitha Raavil...
Movie : Sooryamaanasam [ 1992 ]
Director : Viji Thampy
Lyrics : Kaithapram
Music : MM Keeravani
Singer : KJ Yesudas


തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ  [ തരളിതരാവില്‍ ]

എവിടെ ശ്യാമ കാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയും ആര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ  [ തരളിതരാവില്‍ ‍]

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍
തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ  [ തരളിതരാവില്‍ ]
3 سال پیش در تاریخ 1400/01/03 منتشر شده است.
8,495,790 بـار بازدید شده
... بیشتر