ഉണക്ക മാങ്ങാ അച്ചാർ | Dried Mango Pickle | Kerala Style Pickle Recipe

Village Cooking - Kerala
Village Cooking - Kerala
759 هزار بار بازدید - 4 سال پیش - IngredientsMango – 1kg.Ginger – 2
Ingredients

Mango – 1kg.
Ginger – 2 big pieces.
Garlic – 3 cloves.
Chili powder – 6 teaspoons.
Cumin powder – 1/2 teaspoon.
Fenugreek powder – 1/2 teaspoon.
Asafoetida – 3/4 teaspoon.
Oil as required.
Mustard.*Curry leaves.

Method

1)Cut mangoes vertically.
2)Marinate mango keep on the flame to cook.
3)Once cooked sundry the mangoes well.
4)Heat a wok with oil, splutter mustard. Add in asafoetida, finely chopped ginger, curry leaves.
5) Add in chili powder, fenugreek powder, cumin powder. Once raw smell settled add water and salt.
6)Wash the sun-dried mangoes and cut it into small pieces. Add the mango to the pickle mix and saute well so the mango gets coated well.
Tasty mango pickle is ready…

ആവശ്യമായ ചേരുവകൾ

മാങ്ങ -ഒരു കിലോ
ഇഞ്ചി -രണ്ട് വലിയ കഷണം
വെളുത്തുള്ളി- 3
മുളകുപൊടി- 6 ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ഉലുവപ്പൊടി -അര ടീസ്പൂൺ
കായം- മുക്കാൽ ടി സ്പൂൺ
എണ്ണ -ആവശ്യത്തിന്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) മാങ്ങ നീളത്തിൽ അരിയുക
2) മാങ്ങയിലേക്ക് ഉപ്പുചേർത്ത് വേവിക്കാൻ വയ്ക്കുക
3) മാങ്ങ വെന്തു കഴിയുമ്പോൾ ഉണക്കാൻ വെയിലത്ത് വയ്ക്കുക(മാങ്ങാ നന്നായി ഉണങ്ങിയിരിക്കണം).
4) ചൂടയ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. കായം ചേർക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചേർക്കുക.
5) മുളകുപൊടി, ഉലുവപ്പൊടി, ജീരകപ്പൊടി, എന്നിവയും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഉപ്പു ചേർക്കുക.
6) ഉണങ്ങിയ മാങ്ങ വെള്ളത്തിലിട്ട് കഴുകിയശേഷം ചെറുതായി അരിയുക. മാങ്ങക്കൂട്ടിലേക്ക്(5) ചേർക്കുക.ചട്ടി ഇറക്കിവെക്കുക.
സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാറായി

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business   :  [email protected]

Follow us:
TikTok       : TikTok: villagecookingkerala
Facebook  : Facebook: VillageCookings.in
Instagram : Instagram: villagecookings
Fb Group  :  Facebook: villagecoockings
Phone/ Whatsapp : 94 00 47 49 44
4 سال پیش در تاریخ 1399/01/31 منتشر شده است.
759,059 بـار بازدید شده
... بیشتر