30 വർഷമായി അച്ചാർ വിൽപ്പന നടത്തുന്ന 84 വയസ്സുള്ള അമ്മ 😱 | 84-year-old mother who is selling pickles

Harish Hangout
Harish Hangout
1.4 میلیون بار بازدید - 3 سال پیش - ഭർത്താവ് മരിച്ചിട്ട് 10 കൊല്ലം ആയിട്ടും..
ഭർത്താവ് മരിച്ചിട്ട് 10 കൊല്ലം ആയിട്ടും.. അതിനെ കുറിച്ചു പറയുമ്പോൾ ഈ അമ്മയുടെ കണ്ണിൽ കാണുന്ന ആ സ്നേഹം.. അന്ന്  സ്വാമി കൊടുത്ത ആ സപ്പോർട്ടിൽ ആണ് മാമി ഇന്നും തുടർന്ന് പോകുന്നത്...
മാമിയുടെ നിഷ്ക്കളങ്കമായ  സംസാരവും, ഈ എൺപത്തിനാലാം വയസ്സിലും സ്വന്തമായി അദ്ധ്വാനിച്ച് രുചിയൂറും അച്ചാറുണ്ടാക്കുന്ന മാമി ഒരത്ഭുതം തന്നെ!!

ഈ അമ്മയുടെ നല്ല മനസ്സും തൊഴിലിൽ ഉള്ള ആത്മാർതധയും കണ്ടവർ ഒന്നേ പ്രാർത്ധിക്കുന്നുള്ളൂ..
അവർക്ക്‌ ആയുരാരോഗ്യ സൗഖ്യവും ദീര്ഘായുസ്സും നൽകണേ എന്ന്!!

#Palakkad #Pickles

Follow Us on -

INSTAGRAM : Instagram: harishhangout

FACEBOOK : Facebook: HarishHangoutVlogs

YOUTUBE : harishhangoutvlogs
3 سال پیش در تاریخ 1399/12/27 منتشر شده است.
1,474,470 بـار بازدید شده
... بیشتر