കൊച്ചിയിലെ കൊലപാതകത്തില്‍ നൗഷിദ് കുടുക്കിയത് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ I Reshma Noushad

Marunadan TV
Marunadan TV
163.4 هزار بار بازدید - 11 ماه پیش - രേഷ്മയ്‌ക്കൊപ്പമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ
രേഷ്മയ്‌ക്കൊപ്പമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുക പതിവ്; ദുർമന്ത്രവാദത്തിന്റെ ഫലമാണ് ഇതെന്ന് വിശ്വസിച്ച സൈക്കോ! എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങൾ പറഞ്ഞു; എന്ത് കൂടോത്രമാണ് ചെയ്തത്? മറുപടിയായി കൊന്നോളോ എന്ന് രേഷ്മയും; നൗഷിദ് കുടുങ്ങിയത് ദൃശ്യങ്ങളിൽ
#kochi #murder #news #keralapolice
11 ماه پیش در تاریخ 1402/05/19 منتشر شده است.
163,452 بـار بازدید شده
... بیشتر