കലയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | l kala Mannar

Marunadan TV
Marunadan TV
3.5 هزار بار بازدید - 2 هفته پیش - കല കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള 3
കല കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള 3 പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍  ആവശ്യപ്പെടും. പ്രതികളായ ഇരമത്തൂര്‍ ജിനു ഭവനത്തില്‍ ജിനു ഗോപി (48), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന്‍ (56), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40) എ ന്നിവരാണു റിമാന്‍ഡില്‍ കഴിയുന്നത്. #kala #Mannar #Alappuzha #Keralapolice #crimenews2024 #israel  #ME008 #MM003
2 هفته پیش در تاریخ 1403/04/18 منتشر شده است.
3,589 بـار بازدید شده
... بیشتر