സ്വയം ഒരു BRAND ആയതെങ്ങനെ? | @dr.jumana-yourimagecoach | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
71.8 هزار بار بازدید - 5 ماه پیش - #imagecoach
#imagecoach #womensday  #transformation #joshtalks
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

മലപ്പുറം സ്വദേശിയായ Dr ജുമാന ഒരു Image Coach -ഉം Etiquette, Wardrobe Specialist-ഉം Power Dressing Strategist -ഉം Personal Branding Consultant -മാണ്. ജുമാനയുടെ കഥയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ ഒരു സാധാരണ പെൺകുട്ടിയെ നമുക്ക് കാണാം. 14-ാം വയസ്സിൽ വിവാഹിതയായ ജുമാന 15-ാം വയസ്സിൽ തൻ്റെ ആദ്യ മകളുടെ അമ്മയായി.  അങ്ങനെയുള്ള പെൺകുട്ടി മേൽ പറഞ്ഞ എല്ലാ മേഖലകളിലും ഒരു സ്പെഷ്യലിസ്റ്റായി മാറിയതെങ്ങനെ? തന്നെപ്പോലുള്ള ഒരു യുവതി ഇന്ന് പല സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും വലിയ വ്യവസായികളുടെയും Branding and Image Coach ആയി  എങ്ങനെ പ്രവർത്തിക്കുന്നു? ഈ വനിതാ ദിനത്തിൽ, തന്നെ നിരുത്സാഹപ്പെടുത്തിയ എല്ലാ ആളുകളും തലയുയർത്തി ഇന്ന് നോക്കുമ്പോൾ, ഒരു മികച്ച പ്രൊഫഷണലായി സ്വയം Develop ചെയ്യാനും അവരുടെ സ്വപ്നങ്ങൾ കീഴടക്കാനും Dr ജുമാനക്ക് സാധിച്ചപോലെ നിങ്ങൾക്കും നേടിയെടുക്കാം.

Discover the inspiring journey of Dr. Jumana, an image coach, wardrobe specialist, and power dressing strategist with a remarkable story. Hailing from Malappuram, Kerala, she transformed from an ordinary girl facing early motherhood at 15 into a distinguished personal branding consultant. Her exceptional abilities have made her an advisor to renowned celebrities, politicians, and leading entrepreneurs. As we celebrate Women's Day, Dr. Jumana's narrative stands out, showing that with determination and flair, any woman can rise to become influential in her field. Despite societal challenges, her expertise in etiquette, personal branding, and image consultancy has placed her at the pinnacle of her career. This Women's Day, let Dr. Jumana's success ignite the ambition in every girl and woman to hone professional skills and achieve their dreams. Follow the footsteps of a visionary who defied the odds and now empowers others to do the same. Empowerment, ambition, and elegance define her story - a tale that will inspire generations to come.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ  നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#imagecoach #etiquetteexpert #joshtalks #wardrobestylist #powerdressing #personalbranding #personalgrowth #womenempowerment #sucessstory #youngmother #professionaldevelopment #dreamrealization #motivationalstory #motivationalspeaker #skillenhancement #overcomingobstacles #selfimprovement #rolemodel #femaleleadership #lifetransformation #keralsuccess #consultant #strategyandplanning #confidencebuilding #appearance  #imagecoach #fashionandstyle #presentationskills #communicationskills #successmindset #achievingyourgoals #womenmotivation #careergrowth #selfbranding #joshtalksmalayalam #inspirationstories
5 ماه پیش در تاریخ 1402/12/18 منتشر شده است.
71,860 بـار بازدید شده
... بیشتر