മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കരുത് ! | @HIBAFAZI | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
852.8 هزار بار بازدید - 2 سال پیش - സ്വപ്നങ്ങളിലേക്കുള്ള താക്കോൽ ഇനി നേടാം ശരിയായ
സ്വപ്നങ്ങളിലേക്കുള്ള താക്കോൽ ഇനി നേടാം ശരിയായ Skills -ലൂടെ. https://joshskills.app.link/mn4MTWy7Pub  വരൂ ഇനി പൊരുതി നേടാം സ്വപ്‌നങ്ങൾ, കൂടെ നിന്ന് പൊരുതാൻ കൂടെയുണ്ട് Josh Skills

ഒരാൾ Happy ആകുന്നത് എപ്പോൾ ആണു? തനിക്കു ഇഷ്ടപെട്ട കാര്യങ്ങൾ ചെയുമ്പോൾ അല്ലേ?പക്ഷേ ആ ഇഷ്ടങ്ങൾക്കു ഒരാൾ വിലങ്ങു വെക്കാൻ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?.നമ്മുടെ ഇന്നത്തെ ജോഷ് talks Speaker Hiba ഇതിനൊക്കെ ഉത്തരം നൽകുന്നത് തന്റെ ജീവിതം കൊണ്ട് തന്നെ ആണ് .നമ്മുടെ ജീവിതത്തിൽ പലരും പല അഭിപ്രായങ്ങൾ കൊണ്ട് വരും പക്ഷേ അത് ജീവിക്കേണ്ടത് നമ്മൾ മാത്രം ആണ്, അത് കൊണ്ട് തന്നെ തീരുമാനങ്ങൾ തന്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു എടുക്കണം എന്നത് ഹിബ ഇന്ന് തന്റെ ജീവിതത്തിലൂടെ പറഞ്ഞു തരുന്നു. ചിരിക്കേണ്ടവർ ചിരിച്ചോട്ടെ , നമ്മുടെ സ്വപ്നങ്ങൾ അതു നമ്മുടെ മാത്രം ആണെന്നും അത് നേടാൻ നമ്മൾ മാത്രം മതി എന്നതിനുള്ള ഉറപ്പാണ് ഹിബയുടെ കഥ. സ്വന്തം സ്വപ്‌നങ്ങൾ കുടുംബത്തിന് മുന്നിൽ എങ്ങനെ present ചെയ്യും എന്ന് ആലോചിച്ചു കുഴങ്ങുന്ന എല്ലാവര്ക്കും ഹിബയുടെ ജീവിതം ഒരു inspiration ആയിരിക്കും. ജീവിതം ഒന്നേ ഉള്ളു, അത് നമ്മുക്ക് ഇഷ്ടമുള്ള രീതിയിൽ, നമുക്ക് വേണ്ട രീതിയിൽ ജീവിച്ചു തീർക്കുക, കാരണം തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും ദുഃഖിക്കാൻ ഒരു അവസരം നമ്മൾ ഉണ്ടാക്കരുത്

When is one happy? When you do what you like, right? But what will be your reaction if someone comes to curb those likes? Our today's Josh talks Speaker Hiba answers all this with her life. Many people will come with many opinions in our life but we are the only ones who have to live them. Today, Hiba tells us through her life that decisions should be made according to everyone's own wishes. Hiba's story is an assurance that those who need to laugh, let them laugh, our dreams are ours alone and we alone are enough to achieve them. Hiba's life will be an inspiration to all those who are confused about how to present their dreams to their family. There is only one life, live it the way we want, the way we want to live it because we should never give a chance to regret looking back. Today she is a happy and proud YouTuber just because of the courage she had when she had to choose a path. This Malayali YouTuber is definitely a motivation to all the young minds who wish to achieve their dreams out there. Now Let's listen to the path to a happy life.



ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected]  ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMal..
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMa..
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam  #motivation #nevergiveup #girlpreneur
2 سال پیش در تاریخ 1401/08/20 منتشر شده است.
852,801 بـار بازدید شده
... بیشتر