Aavani Ponnoonjaal | Kottaram Veettile Appoottan | Jayaram | Shruthi | Mamukkoya | Indrans | Jagathi

Music Zone
Music Zone
15.5 میلیون بار بازدید - 4 سال پیش - Song : Aavanipponnoonjal Aadikkam...Movie :
Song : Aavanipponnoonjal Aadikkam...
Movie : Kottaaram Veettile Apputtan
Director : Rajasenan
Lyrics : S Ramesan Nair
Music : Berny Ignatius
Singer :  MG Sreekumar


ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു
പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്           [ ആവണി ]

വെറുതെ വെറുതെ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു            [ വെറുതെ ]
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ
മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
വർണ്ണങ്ങൾ വനവല്ലിക്കുടിലായി
ജന്മങ്ങൾ മലർമണിക്കുടചൂടി                 [ ആവണി ]

വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ
വൈഡൂര്യമായി താരങ്ങൾ             [ വലംകാൽ ]
നിൻമനസ്സുവിളക്കുവെച്ചതുമിന്നലായിവിരിഞ്ഞില്ലേ
പൊൻകിനാവുകൾവന്നുനിന്നുടെതങ്കമേനിപുണർന്നില്ലേ
നീയിന്നെൻ സ്വയംവര വധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ                [ ആവണി ]
4 سال پیش در تاریخ 1399/07/28 منتشر شده است.
15,574,145 بـار بازدید شده
... بیشتر