പശുക്കൾക്കായി ചോളം കൃഷി ചെയ്യാം | കൃഷി രീതികൾ പങ്കുവച്ച് വയനാട്ടിലെ ജൈവകർഷകൻ കെ.എഫ്.ജോൺ

Karshakasree
Karshakasree
44.2 هزار بار بازدید - 2 سال پیش - #karshakasree  
#karshakasree  #manoramaonline  #corn

പത്തു സെന്റ് സ്ഥലത്ത് മികച്ച രീതിയിൽ ചോളം കൃഷിചെയ്യുന്ന ജൈവകർഷകനാണ് വയനാട് മാനന്തവാടി കുന്നത്തുകുഴിയിൽ കെ.എഫ്.ജോൺ. പശുക്കൾക്കുവേണ്ടി ചോളം വർഷങ്ങളായി കൃഷിചെയ്യുന്നു ഈ കർഷകൻ. ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലാണ്  അദ്ദേഹത്തിന്റെ കൃ‌ഷി.
2 سال پیش در تاریخ 1401/04/04 منتشر شده است.
44,246 بـار بازدید شده
... بیشتر