45 ഏക്കറില്‍ തോമസേട്ടന്റെ പുല്‍കൃഷി | PADAVUM PARAMBUM |

Wayanadvision
Wayanadvision
81 هزار بار بازدید - پارسال - #malayalamnews
#malayalamnews #kerala #wayanad
ക്ഷീരോല്‍പാദനത്തിന്റെ അനുബന്ധതൊഴിലെന്നതിനപ്പുറം പശുവില്ലാത്തവര്‍ക്കും വരുമാനമേകുന്ന വിളയായി തീറ്റപ്പുല്‍ കൃഷി മാറുകയാണ്.
വയനാട് ജില്ലയിലെ വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത ഭൂമികളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്ത് മികച്ച വരുമാനം നേടികയാണ് എറണാകുളം സ്വദേശിയായ തോമസേട്ടന്‍.പശു ഫാം നടത്താനായിരുന്നു തോമസേട്ടന്‍ വയനാട്ടിലേക്കെത്തുന്നത്.ഫാമിന്റെ നടത്തിപ്പില്‍ പ്രതിസന്ധികള്‍ വന്നതോടെ 27 പശുക്കളോളമുള്ള ഫാം ഉപേക്ഷിച്ചു.എന്നാല്‍ തളരാന്‍ തോമസേട്ടന്‍ ഒരുക്കമല്ലായിരുന്നു. വല്ലഭനു പുല്ല് ആയുധമല്ല, വരുമാനമാണെന്നു തെളിയിച്ചു ഇദ്ദേഹം...

ഫോണ്‍:9074300610
پارسال در تاریخ 1402/03/20 منتشر شده است.
81,054 بـار بازدید شده
... بیشتر