Sisirakala Megha Midhuna Full Video Song HD | Devaragam Movie Song | REMASTERED AUDIO |

Wilson Video Songs
Wilson Video Songs
8 میلیون بار بازدید - 4 سال پیش - Song  : Sisirakala Megha Midhuna
Song  : Sisirakala Megha Midhuna
Movie Director : Bharathan
Music : M M Keeravani
Lyrics : M D Rajendran
Singers : P Jayachandran | K S Chitra


Lyrics :

ശിശിരകാല മേഘ മിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
സ്പന്ദനങ്ങളിൽ രാസ ചാരുത
മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ...
ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം..

ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം..
4 سال پیش در تاریخ 1399/09/08 منتشر شده است.
8,001,447 بـار بازدید شده
... بیشتر