Vennilakkombile Rapaadi | 1080p | Ustaad | Mohanlal | Divya Unni | Indraja | Vineeth-Vidyasagar Hits

Music Zone
Music Zone
1.5 میلیون بار بازدید - 3 سال پیش - Song : Vennilaakkombile...Movie : Usthaad
Song : Vennilaakkombile...
Movie : Usthaad [ 1999 ]
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KJ Yesudas


വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ..  [ വെണ്ണിലാ ]
മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..  [ വെണ്ണിലാ ]

കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ..
കൈ വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ..
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ..  [ നിൻ ചിരി ]  [ വെണ്ണിലാ ]

കന്നിമുകിൽ കോടി ചുറ്റി
പൊൻവെയിലിൽ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ..  [ ഈ വിരഹം ]  [ വെണ്ണിലാ ]
3 سال پیش در تاریخ 1400/06/07 منتشر شده است.
1,573,243 بـار بازدید شده
... بیشتر