മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ | Malayalam melody song | Swagatham | Manjin Chirakulla
42.9 هزار بار بازدید -
3 سال پیش
-
Watch മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ |
Watch മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ | Malayalam melody song | Swagatham | Manjin Chirakulla
Music: രാജാമണി
Lyricist: ബിച്ചു തിരുമല
Singer: ജി വേണുഗോപാൽ എം ജി ശ്രീകുമാർമിൻ മിനിമണികണ്ഠൻ
Film/album: സ്വാഗതം
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ....
നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
നിഴൽ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
പൊഴിയുന്നതെന്നുമെൻ നാമമല്ലേ
അറിയാതെ കാൽവിരൽ കുറിമാനമെഴുതുന്നുവോ..
ദേവീ..ദേവീ..ദേവീ....
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ]
അതിലോല മോതിരക്കൈ നുണഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ
Music: രാജാമണി
Lyricist: ബിച്ചു തിരുമല
Singer: ജി വേണുഗോപാൽ എം ജി ശ്രീകുമാർമിൻ മിനിമണികണ്ഠൻ
Film/album: സ്വാഗതം
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ....
നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
നിഴൽ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
പൊഴിയുന്നതെന്നുമെൻ നാമമല്ലേ
അറിയാതെ കാൽവിരൽ കുറിമാനമെഴുതുന്നുവോ..
ദേവീ..ദേവീ..ദേവീ....
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ]
അതിലോല മോതിരക്കൈ നുണഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ
3 سال پیش
در تاریخ 1400/11/26 منتشر شده
است.
42,903
بـار بازدید شده