Lokhavasanam oru vilippadakale part 3 | Kanjaar ahammed ahammed kabeer baqavi

Noushad Baqavi Official
Noushad Baqavi Official
395.3 هزار بار بازدید - 7 سال پیش - ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയത്തെ
ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയത്തെ അധികരിച്ചു കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ പ്രഭാഷണം കേരളക്കരയിൽ ഒരു വിപ്ലവം തന്നെ തീർക്കുകയായിരുന്നു അൽഹംദുലില്ലാഹ് . ആദ്യം മൂന്നു ഭാഗങ്ങളിലായി സിഡി വിപണിയിൽ എത്തുകയും പിന്നീട് ൬ ഭാഗങ്ങളായിയി പറയുകയും ചെയ്തു .

ഒന്നാം ഭാഗം ലിങ്ക് : Lokavasanam Oru Vilippadakale Part 1|...

രണ്ടാം ഭാഗം ലിങ്ക് : Lokavasanam oru vilippadakale part 2 ...

മൂന്നാം ഭാഗം ലിങ്ക് :  Lokhavasanam oru vilippadakale part 3...

കൊല്ലം ജില്ലയിലെ കമല സുരയ്യ ബുക്ക് സ്റ്റാൾ ആണ് എഡിറ്റിംഗും മാർക്കറ്റിംഗും ഏറ്റെടുത്തത്
മുഹമ്മദ് ഫർഹാൻ ഇസ്ലാമിക പുബ്ലികേഷൻ നിർമിച്ചു വന്നപ്പോൾ ഒരുപാട് യുവ തലമുറയെ ദീനിന്റെ മാറിലേക്ക് അടുപ്പിക്കാൻ അത് കാരണമായി അല്ലാഹുവിനു സ്തുതി
ഈ വിഷയങ്ങളുടെ സീഡികൾ ഇപ്പോഴും വിപണിയിൽ ലഭിക്കുന്നു ആവശ്യമുള്ളവർ ബന്ധപ്പെടുക 9895139713,9562416666
7 سال پیش در تاریخ 1396/07/20 منتشر شده است.
395,327 بـار بازدید شده
... بیشتر