Lokavasanam Oru Vilippadakale Part 1| Kanjar Ahammed Kabeer Baqavi│ലോകാവസാനം ഒരു വിളിപ്പാടകലെ ഭാഗം 1

Noushad Baqavi Official
Noushad Baqavi Official
2.2 میلیون بار بازدید - 7 سال پیش - ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയത്തെ
ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയത്തെ അധികരിച്ചു കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ പ്രഭാഷണം കേരളക്കരയിൽ ഒരു വിപ്ലവം തന്നെ തീർക്കുകയായിരുന്നു അൽഹംദുലില്ലാഹ് . ആദ്യം മൂന്നു ഭാഗങ്ങളിലായി സിഡി വിപണിയിൽ എത്തുകയും പിന്നീട് ൬ ഭാഗങ്ങളായിയി പറയുകയും ചെയ്തു .
കൊല്ലം ജില്ലയിലെ കമല സുരയ്യ ബുക്ക് സ്റ്റാൾ ആണ് എഡിറ്റിംഗും മാർക്കറ്റിംഗും ഏറ്റെടുത്തത്
മുഹമ്മദ് ഫർഹാൻ ഇസ്ലാമിക പുബ്ലികേഷൻ നിർമിച്ചു വന്നപ്പോൾ ഒരുപാട് യുവ തലമുറയെ ദീനിന്റെ മാറിലേക്ക് അടുപ്പിക്കാൻ അത് കാരണമായി അല്ലാഹുവിനു സ്തുതി
ഈ വിഷയങ്ങളുടെ സീഡികൾ ഇപ്പോഴും വിപണിയിൽ ലഭിക്കുന്നു ആവശ്യമുള്ളവർ ബന്ധപ്പെടുക 9562416666
7 سال پیش در تاریخ 1396/07/21 منتشر شده است.
2,239,697 بـار بازدید شده
... بیشتر