En Poove Pon Poove | 1080p | Pappayude Swantham Appoos | Mammootty | Shobana | Badusha | Seena Dadi

Music Zone
Music Zone
7.4 میلیون بار بازدید - 4 سال پیش - Song : En Poove Pon
Song : En Poove Pon Poove...
Movie : Pappayude Swantham Appoos [ 1992 ]
Director : Fazil
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki

എന്‍ പൂവേ പൊന്‍‌പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും [ 2 ]
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ...    [ എന്‍ പൂവേ ]

പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ   [ നീ പിറന്ന ]
ഉല്ലാസം ആനന്ദം കുഞ്ഞോനേ    [ എന്‍ പൂവേ ]

നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍  [ നിന്റെ ]
ആറ്റാനും മാറ്റാനും ഞാനില്ലേ    [ എന്‍ പൂവേ ]
4 سال پیش در تاریخ 1399/11/27 منتشر شده است.
7,425,862 بـار بازدید شده
... بیشتر